സ്ത്രീകളെ പുരുഷന്മാര്‍ക്ക് ഇഷ്ടപ്പെടാന്‍ കാരണങ്ങള്‍ ഉണ്ടോ. ഇല്ലെന്നും ഉണ്ടെന്നുമൊക്കെയുള്ള വാദങ്ങള്‍ ഉണ്ട്. സാധാരണ ഇഷ്ടപ്പെടാനുള്ള കാരണങ്ങള്‍ അല്ലാതെ വിചിത്രമായ ചില കാര്യങ്ങള്‍ കൂടി ഉണ്ടെന്നാണ് ചില പഠനങ്ങള്‍ ഒരു പോലെ അവകാശപ്പെടുന്നത്.
ഒരു പുരുഷന് തന്റെ ഭാര്യയായി വരുന്ന പെണ്ണിന് അല്ലെങ്കില്‍ ഒരു കാമുകന് കാമുകിയായി കാണുന്ന പെണ്ണിനെക്കുറിച്ച് അവര്‍ക്ക് ആയിരക്കണക്കിന് കാര്യങ്ങളുണ്ട് എന്നാല്‍ ഇതില്‍ ഒരിക്കലും വിശ്വസിക്കാന്‍ കഴിയാത്ത ചിലതുമുണ്ട് എന്നീ പഠനങ്ങള്‍ വ്യക്തമാക്കുന്നു. നമ്മള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും പുരുഷന്‍മാര്‍ സ്ത്രീകളില്‍ ഇഷ്ടപ്പെടുന്ന 8 വിചിത്രമായ കാര്യങ്ങള്‍ ഇതൊക്കെയാണ്.
1.ചമയം
പെണ്‍കുട്ടികള്‍ ശരിക്കും ഞെട്ടുന്ന ഒരു കാര്യമാണിത്. ചമയങ്ങള്‍ ഇല്ലാത്ത സ്ത്രീകളെയാണ് പലര്‍ക്കും ഇഷ്ടം. നിങ്ങളുടെ കണ്ണുകളിലെയും മുഖത്തെയും ചമയങ്ങള്‍ ശ്രദ്ധിക്കാത്തയാളാണ് പങ്കാളിയെങ്കില്‍ പിന്നെ എന്തിന് ഇതിനായി പണം ചെലവാക്കണം സ്ത്രീകള്‍ ചിന്തിക്കേണ്ടതാണ്.
2.വസ്ത്രങ്ങള്‍
അധികം ചേര്‍ച്ചയില്ലാത്ത വസ്ത്രങ്ങളാണ് ചിലര്‍ക്ക് താല്‍പര്യം (Mix and Match). മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിക്കാത്ത ഇത്തരക്കാരില്‍ പലരും പെട്ടെന്ന് ആകര്‍ഷകരാവുമെത്രെ.
3.തമാശ
സ്ത്രീകളുടെ കളിയാക്കലിലും ചിരിയിലും തമാശയിലും ആകൃഷ്ടരാകുന്ന പുരുഷന്‍മാരുണ്ട്. നര്‍മ്മം ആര്‍ക്കാണ് ആസ്വദിക്കാന്‍ കഴിയാത്തത്.
4.അരയളവ്
പരന്നവയറും സീറോസൈസും ഇഷ്ടമല്ലാത്ത പുരുഷന്‍മാരുണ്ട്. അരയളവ് കൂടുന്നതാണ് ചിലര്‍ക്കിഷ്ടം
5.ബുദ്ധി, ആത്മവിശ്വാസം, പക്വത
വലിയ ബുദ്ധിയും പക്വതയും കാണിക്കുന്നവരേക്കാള്‍ യഥാര്‍ത്ഥത്തില്‍ ഉള്ള സ്വഭാവം പ്രകടിപ്പിക്കുന്നവരെ ഇഷ്ടപ്പെടുന്നവര്‍ ഉണ്ട്. തളരുമ്ബോള്‍ പുരുഷന്മാരെ പിന്താങ്ങുന്നവരെ ആണ് പലരും കൂടുതല്‍ ഇഷ്ടപ്പെടുന്നത്.
6.സാധാരണ വസ്ത്രം
നിങ്ങള്‍ സാധാരണ വസ്ത്രങ്ങള്‍ ധരിച്ചെത്തുന്നവരെ അസാധാരണമായി ഇഷ്ടപ്പെടുന്നവര്‍ ഉണ്ട്.
7.ഔപചാരികത
കൂടുതല്‍ ഔപചാരികതയോടെയും എല്ലാം അറിയാവുന്നവരെപ്പോലെയും പെരുമാറുന്നത് വെറുക്കുന്നവരാണ് കൂടുതല്‍ പേരും.
8.അലസമായ മുടി
അലസമായ മുടിയും കരിയെഴുതാത്ത കണ്ണുകളും പ്രണയിക്കുന്നവര്‍ ധാരാളമാണ്.
എഡിറ്റിങ്ങിന് ഭാഷാ പരിജ്ഞാനം മാത്രം പോരാത്തതു കൊണ്ട് വിദ്യാഭ്യാസവും വകതിരിവും പക്വതയുമുള്ള ആരെയെങ്കിലും അപ്പോയിന്റ് ചെയ്താല്‍ നന്നാകും.
ReplyDeleteഎഡിറ്റിങ്ങിന് ഭാഷാ പരിജ്ഞാനം മാത്രം പോരാത്തതു കൊണ്ട് വിദ്യാഭ്യാസവും വകതിരിവും പക്വതയുമുള്ള ആരെയെങ്കിലും അപ്പോയിന്റ് ചെയ്താല്‍ നന്നാകും.
ReplyDelete