മദ്യം വാങ്ങിയാല്‍ കേരള സാരി സൗജന്യമെന്ന് പരസ്യം നല്‍കിയ മദ്യശാലക്കെതിരെ എക്സൈസ് കേസെടുത്തു. കൊച്ചി വിമാനത്താവളത്തിലെ ഡ്യൂട്ട് ഷോപ്പിലെ അസി. ജനറല്‍ മാനേജര്‍ ജേക്കബ് എബ്രഹാമിനെതിരെയാണ് ആലുവ എക്സൈസ് കേസെടുത്തത്.
രാജ്യാന്തര ടെര്‍മിനലിലെ ഡ്യൂട്ടി പെയ്ഡ് ഷോപ്പില്‍ മദ്യം വില്‍ക്കുന്നത് സംബന്ധിച്ച പരസ്യം ഇറക്കിയതിനാണ് കേസ്. ഒരു കുപ്പി മദ്യം വാങ്ങിയാല്‍ ഒരു കേരളാ സാരി എന്നതായിരുന്നു പരസ്യം. ടെര്‍മിനലിനുളളില്‍ പരസ്യം ചെയ്യാമെങ്കിലും സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ഇക്കാര്യം വീഡിയോ പരസ്യ രൂപത്തില്‍ പ്രചരിപ്പിച്ചെന്നാണ് കേസ്.

Post A Comment:
0 comments: