ശ്രീ ദേവി നായികയായ ഇംഗ്ലീഷ് വിന്ഗ്ലിഷ് എന്ന ചിത്രത്തിന് ശേഷം ഷാരുഹ്  ഖാനെയും ആലിയ ഭട്ടിനെയും നായിക നായകന്മാരാക്കി ഗൗരി ഷിണ്ഡെ സംവിധാനം ചെയ്യുന്ന " ഡിയർ സിന്ദഗിയുടെ ടേക്ക് 1 ടീസർ എത്തി
ട്രെയ്‌ലർ ഞങ്ങൾ പുറത്ത് വിടുന്നില്ലെന്നും ടേക്ക് 1  ടേക്ക് 2  ടേക്ക് 3  ടേക്ക് 4 എന്നിങ്ങനെയുള്ള ടീസറുകളാക്കിയാണ്  ഇറക്കുക എന്നും ഗൗരി പറഞ്ഞു . ട്രൈലെറുകളിലൂടെ ചിത്രത്തിന്റെ പ്രസക്ത ഭാഗങ്ങൾ പുറത്താകുമെന്നു തോന്നിയതിനാലാണ് ഈ പരീക്ഷണമെന്ന്  സംവിധായിക പറഞ്ഞു

ആദ്യ ടീസർ കിംഗ് ഖാന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്ത് വിട്ടത്. ചിത്രം നവം ബർ 25ന്  തീയേറ്ററുകളിൽ എത്തും

Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: