ബാബുമോശൈ ബന്തുക്ബാസ എന്ന ബോളിവുഡ് ചിത്രം ഇതിനോടകം വിവാദങ്ങളുടെ പട്ടികയില്‍ ഇടം നേടിക്കഴിഞ്ഞു. അമിതമായ അശ്ലീലത ഉണ്ടെന്ന് പറഞ്ഞ് നാല്‍പ്പത്ത് എട്ടിലധികം രംഗങ്ങള്‍ ഈ ചിത്രത്തില്‍ നിന്നും കട്ട് ചെയ്യാന്‍ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടതോടെയാണ് ചിത്രം വാര്‍ത്തകളില്‍ നിറഞ്ഞത്. നവാസുദ്ദീന്‍ സിദ്ദിഖിനെ നായകനാക്കി കുഷാന്‍ നന്ദി സംവിധാനം ചെയ്യുന്ന ചിത്രം സെന്‍സര്‍ ബോര്‍ഡിന് മാത്രമല്ല പ്രശ്‌നമായത്, നായകന്റെ ദാമ്പത്യത്തിനും പ്രശ്‌നമുണ്ടാക്കി എന്നാണ് പുതിയ വാര്‍ത്ത. ചിത്രത്തില്‍ അമിതമായ സെക്‌സ് രംഗങ്ങള്‍ ചെയ്തത് കണ്ട് ഭാര്യ നവാസുദ്ദീനോട് ദേഷ്യപ്പെട്ടുവത്രെ

Post A Comment:
0 comments: