സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന ആ കുറിപ്പ് വായിക്കാം :

കുടിക്കുന്നവരെ തിരുത്താൻ ശ്രെമിക്കുന്നതിലും നല്ലത്! കുടിക്കേണ്ട വിധം പറഞ്ഞു കൊടുക്കുന്നത് അല്ലേ ഒരു ഇത്!!

കുടിക്കുന്നവർക്ക് വേണ്ടി മാത്രം!!!

മദ്യത്തെക്കുറിച്ചാണ് പറയുന്നത്.

മദ്യം പല തരത്തിൽ ഉണ്ടെങ്കിലും നമ്മുടെ കാലവസ്ഥ വച്ച് Rum ആണ് നല്ലത്.

ബ്രാണ്ടി ചൂടാണ് അതിനേക്കാൾ  ചൂടാണ് വിസ്ക്കിക്ക്.

തണുപ്പു രാജ്യങ്ങളിൽ കൂടുതലും ഉപയോഗിക്കുന്നത് വിസ്കിയാണ്. മറ്റു മദ്യത്തെ അപേക്ഷിച്ച് വിലക്കൂടുതലും ഇതിനാണ്.

എന്നാൽ വളരെ സ്ലോവിലെ ഇത് തലക്കു പിടിക്കു അതുപോലെ ഇതിന്റെ പൂസും സാവകാശത്തിലെ പോകൂ.

മദ്യത്തിന്റെ കൂടെ ഇറച്ചിയേക്കാൾ  നല്ലത് പഴവർഗ്ഗങ്ങളാണ്.

കള്ളിന്റെ കൂടെ മീൻക്കറിയാണ്  എല്ലാവരും കഴിക്കുന്നത് എന്നാൽ കള്ളും മീനും വിരുദ്ധാഹാരമണ്.

കള്ളുകുടിക്കുമ്പോൾ അവലോ, ബ്രഡോ🍞🌭 കഴിച്ചാൽ ധാരളം സമയം കിക്ക് നിൽക്കും, ഓവറാവില്ല.

  തീപ്പെട്ടി മദ്യത്തിന്റെ ഒരളവു കോലാണ് . കുപ്പിക്ക് ചേർത്ത് തീപ്പെട്ടി കിടത്തിയിട്ടാൽ ആ പൊക്കത്തിനോളം വരുന്നത്  "സ്മോൾ". ചരിച്ചു വച്ചാൽ "പെഗ്" കുത്തി നിർത്തിയിൽ "ലാർജ്"

പലരും പറയാറുണ്ട് എത്ര കുടിച്ചാലും അവൻ ഛർദ്ദിക്കില്ല
ഒടുക്കത്തേ കപ്പാസിറ്റി ആണെന്ന്. എങ്കിൽ 100 ശതമാനവും തെറ്റ്. പുള്ളിക്കാരന്റെ ആന്തര അവയത്തിന്റെ പണി നിർത്തി എന്നാണർത്ഥം.

അല്പ മദ്യം കൊണ്ട് പൂസാകാൻ കടുക് എണ്ണയില്ലാതേ വറുത്ത്പഞ്ചസാരയും കൂട്ടിപ്പൊടിച്ച്
ടെച്ചിൻസായി ഉപയോഗിക്കുക.

പൂസ് പോകാൻ കിളുന്തു പേരയില, ചക്കച്ചുള, തൈര്ഇ വയിലേതെങ്കിലും കഴിച്ചാൽ മതി.
 

എത്ര ആരോഗ്യവാനും 3 പെഗ്ൽ കൂടുതൽ കഴിച്ചാൽ മദ്യത്തിന്റെ ത്രില്ലു കളഞ്ഞ് ഉറക്കത്തിലേയ്ക്കോ, ആഭാസത്തിലിലേയ്ക്കോ പോകാനേ ഉപകരിക്കു.

 മദ്യം സിപ്പ്  ചെയ്തേ കുടിക്കാവൂ ബാലൻ K നായർ കുടിക്കുന്നതു പോലെ, അല്ലെങ്കിൽ പശു കാടി കുടിക്കുന്നത് പോലെ കമഴ്ത്തരുത്.
 
പന്തയം വച്ച് മദ്യപിക്കരുത്.
 
നാടൻ കോഴിമുട്ട നല്ലപോലെ അടിച്ചു കുടിച്ചതിനു ശേഷം മദ്യപിച്ചാൽ പെട്ടെന്ന് കിക്ക് ആവില്ല.

 
മദ്യപിക്കും മുൻപ് ചീയേഴ്സ് പറയാറുണ്ട് എന്തിനാന്നറിയോ? പഞ്ചേന്ദ്രിയങ്ങളിൽ 4 ഇന്ദ്രിയങ്ങളും മദ്യപിക്കുമ്പോൾ അറിയും ചെവികൂടി അറിയാനാണ്  ഗ്ലാസുകൾ തമ്മിൽ മുട്ടിച്ച് ....

മദ്യപിച്ചവർ ഒന്നും പറഞ്ഞില്ലെങ്കിൽ തന്നെ അവർ അടുത്തു വന്നാൽ നമുക്ക് ദേഷ്യം വരുന്നത് വൃത്തികെട്ട നാറ്റത്തേക്കാൾ ഉപരി അവരുടെ ഓറ (ഊർജ്ജ ശരീരം) ചീത്തയാകുന്നതു കൊണ്ടാണ്. ഈ ഓറ നമ്മുടെ ഓറയിലേക്ക് കേറുമ്പോൾ ഒരു തരം അസ്വസ്ഥത നമ്മളിലുണ്ടാക്കും അതാണ് ദേഷ്യമായി പുറത്തു വരുന്നത്.
 

കൂടെ വന്നവൻ മദ്യപിച്ച് നടക്കാൻ പറ്റാത്തവിധം കിടപ്പായിപ്പോയി എന്തു ചെയ്യും? കക്ഷിക്ക് മുടിഞ്ഞ ഭാരവുമുണ്ട്.കക്ഷിയേ ഒരു ഭിത്തിയിലേക്ക് ചാരി നിർത്തിയതിനു ശേഷം ഇടതു കൈമുട്ടുമടക്കി നമ്മുടെ വലതുകൈ, കക്ഷിയുടെ ഇടതുകക്ഷത്തിലൂടെ  കടത്തി കക്ഷിയുടെ ഇടതു നടുവിരലിനെ പതുക്കേ താഴേക്ക് വളക്കുക അപ്പോൾ തന്നെ കക്ഷിയുടെ കാലിന്റെ ഉപ്പൂറ്റി ആണി രോഗം ബാധിച്ചവരേപ്പോലെ പൊങ്ങുന്നതു കാണാം. ഇതുപോലെ പിടിച്ചു കൊണ്ട് എത്ര ദൂരം വേണമെങ്കിലും നടത്താം. ഇതു കളരിയിലെ ഒരു മുറയാണ് കൊണ്ടക്കൊല്ലി എന്നാണിതിന്റെ പേര്

കടപ്പാട് : ഇത് എഴുതിയ മഹാനായ കൂടിയന് 
Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: