തനി ഒരുവൻ ശേഷം റീമേക്ക് കിംഗ് മോഹൻ രാജ ഒരുക്കുന്ന പുതിയ തമിഴ്  ചിത്രത്തിലാണ് ഫഹദ് ഫാസിൽ വില്ലനാകുന്നത്

ശിവ  കാർത്തികേയൻ നായകനാകുന്ന ചിത്രത്തിലെ നായിക നയൻ താരായാണ്. പ്രശസ്ത നടൻ പ്രകാശ് രാജ് ഈ സിനിമയിൽ ഒരു പ്രധാന വേഷം ചെയ്യുന്നു

ഉടൻ പുറത്തിറങ്ങുന്ന ശിവ കാർത്തികേയന്റെ റെമോയുടെ നിർമാതാവായ ആർ ഡി രാജയാണ് 24AM ന്റെ ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നത് 
Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: