ജോണ്‍ എബ്രഹാം നായകായെത്തുന്ന ഫോഴ്‌സ്-2വിലെ പുതിയ ഗാനം പുറത്തിറങ്ങി.ഇന്ത്യന്‍ സൈന്യത്തിന് അഭിവാദ്യവുമായാണ് ബോളിവുഡ് ചിത്രം ഫോഴ്‌സ്-2വിലെ ഗാനം പുറത്തിറങ്ങിയിരിക്കുന്നത്.

രംഗ് ലാല്‍ എന്നാരംഭിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് നായകനായ ജോണ്‍ എബ്രഹാമും ദേവ് നേഗിയും ചേര്‍ന്നാണ്.സൊനാക്ഷി സിന്‍ഹയാണ് ഫോഴ്‌സ്-2വില്‍ നായികയായെത്തുന്നത്.ഗൗരവ് റോഷിനാണ് സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്. ഫോഴ്‌സിന്റെ ആദ്യ ഭാഗത്തിലെ നായകനായ എസിപി യഷ്‌വര്‍ദ്ധന്റെ മടങ്ങിവരവാണ് പുതിയ ചിത്രം. റോ ഏജന്റായാണ് ജോണ്‍ തിരിച്ചെത്തുന്നത്

Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: