എല്ലാ മാസവും 21ന് ആണ് താരത്തിന്‍റെ ബ്ലോഗ് എത്താറുള്ളത്. ഇതിനകം ഏറെ വിവാദങ്ങളും ഇതുമൂലം ഉണ്ടായിട്ടുണ്ട്. അടുത്ത തവണ പുതിയ ചിന്തകളുമായി ബ്ലോഗിൽ എത്തുന്നതായിരിക്കുമെന്ന ഉറപ്പും താരം പറയുന്നുണ്ട്. Sorry Friends, this month i'm busy with travelling and can't write my blog

Post A Comment:
0 comments: