വി‍ർച്ച്വൽ റിയാലിറ്റിയുടെ സാധ്യതകൾ സിനിമയിൽ ഉള്‍പ്പെടുത്തുന്നതിന്‍റെ ഭാഗമായി വിആർ എഫക്ടിലൂടെ ഷൂട്ടിംഗ് സെറ്റിലെ ദൃശ്യങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരിക്കുകയാണ് 'ബാഹുബലി2' വിന്‍റെ അണിയറപ്രവർത്തകർ.

സിനിമ തീയേറ്ററുകളിൽ മാത്രമല്ല, സെറ്റിൽ നിന്നെ ആഘോഷം തുടങ്ങുന്നതിന്റെ ഭാഗമാണ് ബാഹുബലിയുടെ ഈ കിടിലൻ വി ആർ വീഡിയോ. എന്നാൽ വീഡിയോ അതിന്‍റെ ശരിയായ ക്വാളിറ്റിയിൽ ആസ്വദിക്കണമെങ്കിൽ ഒരു വി‍ർച്ച്വൽ റിയാലിറ്റി ഹാ‍ൻഡ് സെറ്റ്കൂടെ വേണം എന്ന പ്രശ്നം മാത്രമേയുള്ളൂ

ഈ വീഡിയോ എങ്ങനെ കാണാം എന്നുള്ള ഒരു വീഡിയോ കൂടി ഇതിനൊപ്പം ബാഹുബലി ടീം ഇറക്കിയിട്ടുണ്ട്



Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: