Articles by "Trending"
Showing posts with label Trending. Show all posts

സ്ഥിരമായി ലോട്ടറി എടുക്കുന്ന ശിലമുള്ളവര്‍ ഒട്ടേറെപ്പേരുണ്ട്. എന്നാല്‍ താന്‍ എടുത്ത ലോട്ടറിക്കാണ് ഒന്നാം സ്ഥാനം എന്ന് ഒരു വര്‍ഷം കഴിഞ്ഞ് അറിഞ്ഞാലോ ?   സംഭവം ന്യുയോര്‍ക്കിലാണ് ന്യൂജഴ്സിക്കാരനായ ജിമ്മി സ്മിത്ത് ഒരു വര്‍ഷം മുന്‍പെടുത്ത ലോട്ടറിയെക്കുറിച്ച്‌ മറന്നു പോയി .
സമ്മാനമായി 24.1 മില്യണ്‍ യുഎസ് ഡോളര്‍ ലഭിക്കുന്ന ലോട്ടറിയാണ് സ്മിത്തിന്റെ കയ്യില്‍ ഉണ്ടായിരുന്നത്.

സമ്മാന ജോതാവിനെ കാണാത്തത്തിനെ തുടര്‍ന്ന് അധികൃധര്‍ പരസ്യം നല്‍കി.
ഒടുവില്‍ കാലാവധി കഴിയുന്നതിന് രണ്ട് ദിവസം മുന്‍പ് പോക്കറ്റില്‍ കിടന്ന ലോട്ടറിയെക്കുറിച്ച്‌ സ്മിത്ത് ഓര്‍ത്തു .എടുത്തു പരിശോധിച്ചപ്പോള്‍ 24.1 മില്യണ്‍ യുഎസ് ഡോളര്‍ (156 കോടി ഇന്ത്യന്‍ രൂപ) സമ്മാനം.
ടിക്കറ്റ് പരിശോധിച്ച അദ്ദേഹത്തിന് ആദ്യം അമ്ബരപ്പാണ് തോന്നിയത്. സമ്മാന ജേതാവ് താന്‍ തന്നെ.

ഒടുവില്‍ 2017 മെയ് 23ന് അദ്ദേഹം ടിക്കറ്റ് കണ്ടെത്തി അധികൃതരെ ഏല്‍പ്പിച്ചു. മെയ് 25 കഴിഞ്ഞു പോയിരുന്നെങ്കില്‍ ടിക്കറ്റ് സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി കഴിയുകയും സമ്മാനം ലഭിക്കാതെ വരികയും ചെയ്യുമായിരുന്നു.

ഇത് ചങ്കിൽ കൊള്ളുന്ന പടം....


പരിശോധനകളും മറ്റ് നിയമനടപടികള്‍ക്കും ശേഷം ലോട്ടറി വിജയി ജിമ്മി തന്നെയാണെന്ന് കഴിഞ്ഞ ദിവസമാണ് അധികൃതര്‍ സ്ഥിരീകരിച്ചത്.

മുപ്പത് സെക്കന്റിൽ ഏറ്റവും കൂടുതൽ ജെട്ടിയിടുന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ഒരു  മിടുക്കൻ

വീഡിയോ കാണാം


വിദേശ മദ്യം സമർപ്പിച്ച് പ്രാർത്ഥിച്ചാൽ ആഗ്രഹങ്ങളെല്ലാം സാധിക്കുമോ ?  ആഗ്രഹങ്ങളെല്ലാം തീർച്ചായായും സാധിക്കുമെന്നാണ് ഡൽഹിയിലെ കുറേ ആളുകൾ പറയുന്നത്.

വിദേശ മദ്യം പ്രധാന വഴിപാടാകുന്ന ഡൽഹിയിലെ പുരാനാകിലയിലെ ഭൈരവ ബാബയുടെ അമ്പലത്തിലാണ്, ലോക പ്രശസ്തവും വിചിത്രവുമായ ഈ  ആചാരം നടക്കുന്നത്.

മദ്യം വഴിപാടായി സമർപ്പിച്ചാൽ ഏത് ആഗ്രഹവും ഭൈരവ ബാബ സാധിച്ചു തരുമെന്നാണ് വിശ്വാസം.

പൂക്കൾക്കൊപ്പം താലത്തിൽ മദ്യം വച്ചു കൊണ്ടു വരുന്ന അപൂർവ കാഴ്ച ഇവിടെ കാണാം. വഴിപാടായി നൽകുന്ന മദ്യം പൊട്ടിച്ച് അല്പം മദ്യം പൂജാരി ഭൈരവ ബാബയ്ക്ക് നേദിക്കുന്നു. ബാക്കി മദ്യം ഭക്തന് തിരികെ നൽകുന്നു.  ബാക്കി മദ്യം വീട്ടിൽ കൊണ്ടു പോയി കുടിച്ചു തീർക്കുകയോ, പുറത്തു കാത്തു നിൽക്കുന്ന മറ്റു ഭക്തന്മാർക്ക് വിതരണം ചെയ്യുകയോ ചെയ്യാം. ഇങ്ങനെ വിതരണം ചെയ്യുന്ന മദ്യം വാങ്ങാൻ ഗ്ലാസ്സുമായി നിരവധിയാളുകളാണ് അമ്പലത്തിന് പുറത്ത് കാത്തു നിൽക്കുന്നത്.

സ്ത്രീകളും കുട്ടികളുമടക്കം നിരവധിയാളുകളാണ്, മദ്യം നിവേദിച്ച് പുണ്യം നേടാൻ ഇവിടെയെത്തുന്നത്.  ശനിയും ഞായറും മറ്റ് അവധി ദിവസങ്ങളിലും വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.

വീഡിയോ കാണാം

ലോകത്തിലെ ഏറ്റവും സുന്ദരനായ കുതിരയെന്നു വിശേഷണമുള്ള ഫ്രഡറിക് എന്ന കുതിരയാണ് സോഷ്യൽ മീഡിയയിലെ താരമായ ആ കറുത്ത സുന്ദരൻ. അമേരിക്കയിലെ പിനാക്കിൽ  ഫ്രൈസെൻസ്  എന്ന ഫാമിലാണ് സോഷ്യൽ മീഡിയയിലെ താരമിപ്പോഴുള്ളത് .

തലയുടെ മുകൾ ഭാഗത്ത് നിന്നും കഴുത്ത് വരെയുള്ള നീണ്ട രോമങ്ങളും, മനോഹരമായ കറുപ്പ് നിറവുമാണ് ഫ്രഡറിക്കിനെ സുന്ദരനാക്കുന്നത്. പത്ത് വയസുകാരനായ ഫ്രഡറിക്കിനെ കാണാനും, പുറത്ത് കയറാനുമായി നിരവധിയാളുകളാണ് ദിവസവും ഫാമിലെത്തുന്നത് .

ഫ്രഡറിക്കിന്റെ പ്രകടനങ്ങൾ ഇതിനോടകം തന്നെ ഫേസ്ബുക്കിലും യൂട്യുബിലുമായി ഇരുപത് മില്യണിലധികം ആളുകൾ കണ്ടു കഴിഞ്ഞു. സ്വന്തമായി ഫേസ്ബുക്ക് പേജൂം, യൂട്യൂബ് ചാനലും , സോഷ്യൽ മീഡിയയിൽ ലക്ഷ കണക്കിന് ആർരാധകരും ഫ്രഡറിക്കിനുണ്ട് .

ഫ്രഡിർക് ആദ്യമായി അഭിനയിച്ച " ബിഹൈൻഡ് ദി ബ്യൂട്ടി " എന്ന സിനിമ ഈ വര്ഷം ഡിസംബറിൽ തീയേറ്ററുകളിൽ എത്തും.

ഡ്രൈവറോ പൈലറ്റോ ഇല്ലാതെ പറക്കുന്ന ലോകത്തിലെ ആദ്യത്തെ പറക്കും ടാക്സി ദുബായിൽ പരീക്ഷണ പാറക്കൽ നടത്തി . ജുമൈറ പാർക്ക് പരിസരത്താണ് ആദ്യ ഡ്രൈവറില്ലാ പറക്കും ടാക്സി പറന്നുയർന്നത് . ദുബായ് കിരീടാവകാശി ഹംദാൻ ബിൻ മുഹമ്മദ് അൽ മക്‌തൂമിന്റെ സാന്നിധ്യത്തിലാണ് ലോകത്തിലെ ആദ്യത്തെ പറക്കും ടാക്സി പറന്നുയർന്നത് . രണ്ടു പേർക്ക് സൗകര്യമായി യാത്ര ചെയ്യാവുന്ന രീതിയിലാണ് ഈ പറക്കും ടാക്സി രൂപകൽപന ചെയ്തിരിക്കുന്നത്.

ജർമൻ കമ്പനിയായ വോലോ കോപ്റ്ററാണ് ഈ പറക്കും ടാക്സിയുടെ നിർമാതാക്കൾ . ഡ്രൈവറില്ലാതെ ഓടുന്ന ദുബായ് മെട്രോ ശൃംഖലകൾക്ക് ശേഷം ദുബൈയുടെ കിരീടത്തിലെ മറ്റൊരു പൊൻതൂവൽ കൂടിയാകുകയാണ് ഈ പറക്കും ടാക്സികൾ.

പൂർണമായും പരിസ്ഥിതി സൗഹൃദ വാഹനമാണ് ഈ പറക്കും ടാക്സികൾ. രണ്ടു മണിക്കൂർ ചാർജ് ചെയ്താൽ മുഴുവൻ ചാർജ് ആകുന്ന ഒൻപത് ബാറ്ററികളിലാണ് പറക്കും ടാക്സികൾ പ്രവർത്തിക്കുന്നത്.

ദുബായ് നിവാസികൾക്ക് പറക്കും ടാക്സിയിൽ പറക്കാൻ ഇനി അധികനാൾ കാത്തിരിക്കേണ്ടി വരില്ല .

വീഡിയോ കാണാം


ഇനി ലാലേട്ടന്റെ ജിമിക്കി കമ്മൽ കണ്ടില്ലെന്നു പറയരുത് .
ഡാൻസൊന്നും വേണ്ടാ , ആ വരവ് മാത്രം മതി , വെറുതെ ഒന്ന് നിന്നാൽ മതി .അപ്പൊ ഡാൻസ് കൂടി കളിച്ചാലോ ?
രോമാഞ്ചം.... രോമാഞ്ചം... രോമാഞ്ചം....



നടിയും കിസ് ഒഫ് ലൗ നേതാവുമായ രശ്മി ആര്‍ നായര്‍ രണ്ടാമത്തെ കുഞ്ഞിന്റെ വരവറിയിച്ച്‌ പുറത്തിറക്കിയ ടീസര്‍ നെറ്റില്‍ മണിക്കൂറുകള്‍ക്കകം ഹിറ്റായി.

നിറവയറില്‍ കൈ ചേര്‍ത്ത് സംഗീതത്തിന്റെ അകമ്ബടിയോടെയാണ് രശ്മിയുടെ ടീസര്‍. വീടിന്റെ പശ്ചാത്തലത്തിലാണ് ടീസര്‍ തയ്യാറാക്കിയിരിക്കുന്നത്.


 മണിക്കൂറുകള്‍ക്കം പതിനാറായിരത്തിലേറെ പേരാണ് വീഡിയോ കണ്ടത്. ഒരു മാസത്തിനകം പുതിയ അതിഥി എത്തുമെന്നാണ് അറിയുന്നത്.


ഹിന്ദി സിനിമാ രംഗത്തെ നിറസാന്നിദ്ധ്യമായ സണ്ണി ലിയോണിന്‍റെ പുതിയ ഗാനം ലോക്ക..ലോക്ക പുറത്തിറങ്ങി. ബേബി ഡോള്‍ ( രാഗിണിഎംഎംഎസ്2) ലൈലാ ഓ ലൈലാ എന്നി ഹിറ്റുകള്‍ക്ക് ശേഷമാണ് ലോക്ക ലോക്ക യിലൂടെ സണ്ണി എത്തുന്നത്.
ലോക്ക ലോക്ക വീഡിയോയുടെ പ്രധാന ആകര്‍ഷണം സണ്ണി ലിയോണ്‍ തന്നെയാണ്. ആരിഫ് ഖാനാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്ന ലോക്ക ലോക്ക പാടിയിരിക്കുന്നത് ശിവിയാണ്.
ഈ വര്‍ഷത്തെ പാര്‍ട്ടി ഗാനം എന്ന ടാഗ് ലൈനോടുകൂടി സണ്ണി ലിയോണാണ് ട്വിറ്ററിലൂടെ ഗാനം പുറത്തിറക്കിയത്.

മുമ്ബിറങ്ങിയ പാട്ടുകളില്‍ നിന്ന് വ്യത്യസ്തമായാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നതെന്ന് റാഫ്റ്റര്‍ ടീം അവകാശപ്പെട്ടു.
വീഡിയോ പുറത്തിറക്കി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ രണ്ട് ലക്ഷത്തിലേറെ പേര്‍ യു ട്യൂബില്‍ വീഡിയോ കണ്ടുക‍ഴിഞ്ഞു.
അര്‍ബാസ് ഖാനോടൊപ്പം സണ്ണി ലിയോണ്‍ നായികയാകുന്ന തേരാ ഇന്തസാര്‍ എന്ന ചിത്രം ഈ വര്‍ഷം അവസാനത്തോടെ തീയറ്ററുകളിലെത്തുന്നുണ്ട്.





യാത്രയ്ക്കിടയിലോ മറ്റോ വന്യമൃഗങ്ങളെ കണ്ടാല്‍ വാഹനം നിര്‍ത്തുകയോ ഭക്ഷണം നല്‍കുകയോ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുകയോ ചെയ്യരുതെന്ന മുന്നറിയിപ്പ് പല വിനോദസഞ്ചാരികളും അവഗണിക്കാറുണ്ട്. ഇത്തരത്തില്‍ അധികൃതരുടെ വാക്കുകള്‍ അവഗണിച്ച ഐറിഷ് യുവാവിന് തലനാരിഴയ്ക്കാണ് ജീവന്‍ തിരിച്ചുകിട്ടിയത്. അതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ശ്രീലങ്കയില്‍ വിനോദ സഞ്ചാരത്തിനെത്തിയ യുവാവ് ഒരു കാട്ടിലൂടെ ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്നു. യാത്ര ചെയ്യുമ്ബോള്‍ കാട്ടാനയെങ്ങാനും ആക്രമിക്കാന്‍ വന്നാല്‍ ഭക്ഷണം എറിഞ്ഞു നല്‍കി അതിന്റെ ശ്രദ്ധ തിരിച്ച്‌ ഓട്ടോയുമായി രക്ഷപെടാനായി ഗൈഡ് ഈ യുവാവിന് ഒരു പഴവും നല്‍കിയിരുന്നു. എന്നാല്‍ ആനയെ കണ്ട ആവേശത്തില്‍ അതെല്ലാം മറന്ന് ഇയാള്‍ പഴം ആനയ്ക്ക് നേരിട്ട് നല്‍കി.
പഴം വാങ്ങാന്‍ യുവാവിന്റെ നേരെ പാഞ്ഞടുത്ത ആന അതു വാങ്ങി കഴിച്ച ശേഷം ഓട്ടോയിലായിരുന്നു ദേഷ്യം മുഴുവന്‍ തീര്‍ത്തത്. ഓട്ടോ ഇടിച്ചുമറിച്ച്‌ റോഡിനു നടുവിലേക്ക് തള്ളിയിട്ട ആന കലി അടങ്ങാതെ പിന്നില്‍ പാര്‍ക്കു ചെയ്തിരുന്ന ബസിനേയും ആക്രമിക്കുമെന്ന സ്ഥിതി വന്നു. ഈ തക്കത്തിനാണ് യുവാവ് ആനയുടെ കണ്‍മുന്നില്‍ നിന്ന് ഓടി മറഞ്ഞത്. ആനയുടെ വരവു കണ്ടതോടെ ബസും പുറകോട്ടെടുക്കുകയായിരുന്നു.



പാര്‍ക്കുകള്‍ പലതരത്തിലുണ്ടെന്ന് നമുക്ക് അറിയാം. അത് തരുന്ന അനുഭൂതിയും വ്യത്യസ്തമാണ്. പക്ഷെ ഇത്തരത്തിലൊരു പാര്‍ക്കിനെ കുറിച്ച് നാം അറിയുന്നത് ആദ്യമായിട്ടായിരിക്കും. എന്നാല്‍ ഇതാ ലോകത്തിലെ ആദ്യ നഗ്നപാര്‍ക്ക് സന്ദര്‍ശകര്‍ക്കായി തുറന്നുനല്‍കിയിരിക്കുന്നു. പാരിസിലാണ് ഇത്തരത്തിലൊരു പാര്‍ക്ക് തുറന്നിരിക്കുന്നതും ആളുകളെ പുതിയ അനുഭവതലങ്ങളിലേക്ക് ക്ഷണിച്ചിരിക്കുന്നതും.


മികച്ച പ്രതികരണമാണ് സന്ദര്‍ശകരില്‍നിന്നും ലഭിക്കുന്നത്. ആദ്യദിവസങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.ഇത്തരത്തിലൊരു പാര്‍ക്ക് ആരംഭിച്ചത് പരീക്ഷണാടിസ്ഥാനത്തിലാണെന്നാണ് ഭരണാധികാരികളുടെ പക്ഷം. തുറന്ന ചിന്താഗതിയുള്ളവര്‍ക്ക് സമയം ചെലവഴിക്കാനാണ് ഈ പാര്‍ക്ക് നിര്‍മിച്ചിരിക്കുന്നതെന്നും ഇവര്‍ പറയുന്നു.

എന്തായാലും പാര്‍ക്ക് വന്‍ വിജയമായി മാറിയ സ്ഥിതിക്ക് ഇനിയും മാറ്റത്തിന്റെ ചിന്താതലങ്ങളിലേക്ക് മനുഷ്യരെ എത്തിക്കുവാന്‍ അധികൃതര്‍ പുതിയ വഴി തേടുമെന്നതില്‍ സംശയമില്ല.

കളികൾ എന്നത് കമ്പ്യൂട്ടറിലും, മൊബൈലിലും, ടാബുകളിലുമായി ഒതുങ്ങുന്ന ഈ കാലത്ത്, പാകിസ്ഥാനിൽ നിന്നുള്ള വളരെ രസകരമായ ഒരു ലുഡോ കളിയുടെ വീഡിയോ വൈറൽ ആയിരിക്കുകയാണ്.

മരുഭൂമിയിൽ ലുഡോ ബോർഡിന് പകരം കളം വരച്ചാണ് ഈ കളി കളിക്കുന്നത്. കരുക്കൾക്ക് പകരം മനുഷ്യരാണെന്നു മാത്രം. പുറത്തു നിൽക്കുന്ന ഒരാളാണ് വലിയ പകിട ഉരുട്ടുന്നത്. സാധാരണ ലുഡോ കളിയിലെ കരുക്കൾ നീക്കുന്നത് പോലെ ഓരോരുത്തരും മുന്നോട്ടു നീങ്ങുന്നു.  വെട്ടുന്നതിന് പകരം തള്ളിയിടുകയാണ് ചെയ്യുന്നത്.  വീണ മത്സരാർത്ഥിയെ പുറത്തു നിൽക്കുന്നയാൾ പൊക്കിയെടുത്തു അവരുടെ ഹോം പൊസിഷനിൽ കൊണ്ടുപോയി ഇടുന്നു.

Also Read : അഹങ്കാരിയുടെ പ്രധാന ലക്ഷണങ്ങള്‍

രസകരമായ ആ കളിയുടെ വീഡിയോ കാണാം



ബോളിവുഡ് ചിത്രം രാഗിണി എം എം എസിന് മൂന്നാം ഭാഗം ഒരുങ്ങുകയാണ്. രാഗിണി എം എം എസ് റിട്ടേണ്‍സ് എന്നാണ് മൂന്നാം ഭാഗത്തിന് നല്‍കിയിരിക്കുന്ന പേര്. വെബ് സീരീസായാണ് രാഗിണി എം എം എസ് റിട്ടേണ്‍സ് എത്തുക. ആദ്യ ഭാഗത്ത് കൈനാസ് മോട്ടിവാലയും രണ്ടാം ഭാഗത്തില്‍ സണ്ണി ലിയോണും നായികമാരായെങ്കില്‍ മൂന്നാം ഭാഗത്ത് കരിഷ്മ ശര്‍മയാണ് നായികയാവുന്നത്. സിദ്ധാര്‍ഥ് ഗുപ്തയാണ് നായകന്‍.

കരിഷ്മ ശര്‍മ്മയുടെ ബോള്‍ഡ് അവതാരമാണ് ടീസറിലുള്ളത്. എല്‍റ്റി ബാലാജിയാണ് സീരീസ് നിര്‍മ്മിക്കുന്നത്.

RAGINI MMS RETURNS | Official Trailer (HD) | Streaming Soon | #RaginiIsBack #ALTBalajiOriginal A college with a mysterious past. A CD with that was never supposed to be played. A wild belle. Throw some spine-tingling horror in the mix and you've got the biggest nail-biting, goosebump-inducing original. Keep the door open, and pull your sheets close. The #RaginiMMSReturns trailer is here. Watch now! #ALTBalaji #ALTBalajiOriginal #BingeKaro Actors: Karishma Sharma, Riya Sen, Siddharth Gupta, Nishant Malkani, Dilnaz Irani, Harsh Singh Director: Suyash Vadhavkar Stay tuned for more ALTBalaji Originals, created and curated by Ekta Kapoor.

ട്രെയ്‌ലർ  കാണാം


എലിസബത്ത് ആൻഡേഴ്സൺ സിയേറ എന്ന അമേരിക്കൻ വനിതായാണ് ദിവസവും ആറു ലിറ്റർ മുലപ്പാൽ ചുരത്തുന്ന ആ അമ്മ.

ഹൈപ്പർ ലക്റ്റേഷൻ സിൻഡ്രോം എന്ന അവസ്ഥയാണ് ദിവസവും ഇത്രയധികം മുലപ്പാൽ ഉത്പാദിപ്പിക്കാൻ കാരണം.

രണ്ടര വർഷം മുൻപ് ആദ്യ കുട്ടി സോഫിയ ജനിച്ചതോടെയാണ് ഇങ്ങനെയൊരു അവസ്ഥയുണ്ടാകുന്നത്. ദിവസവും ആറു ലിറ്റർ മുലപ്പാൽ ഉണ്ടാകുന്ന സ്ഥാനത്ത് മകൾ സോഫിയ കുടിച്ചിരുന്നത് വെറും ഒരു ലിറ്ററിൽ താഴെ മുലപ്പാൽ മാത്രമായിരുന്നു.  അത് കൊണ്ടാണ് അയൽവാസികളായ കുട്ടികൾക്ക് മുലപ്പാൽ ദാനം ചെയ്യാൻ തീരുമാനിച്ചത്.

ഇതുവരെ രണ്ടായിരത്തിലധികം ലിറ്റർ മുലപ്പാൽ മിൽക്ക് ബാങ്കുകളിലേക്കും, അയൽവാസികളായ കുട്ടികൾക്കുമായി ദാനം ചെയ്തു കഴിഞ്ഞു.
ദിവസവും പത്തു മണിക്കൂർ മുലപ്പാൽ ചുരത്തുന്നതിനും, അത് സ്റ്റെറിലൈസ് ചെയ്തു സ്റ്റോർ ചെയ്യാനുമായി എലിസബത്ത് നീക്കി വയ്ക്കുന്നു.

ദിവസവും വിതരണം ചെയ്യുന്ന ഓരോ ഔൺസ് മുലപ്പാലിനും ഓരോ ഡോളർ വീതം ഈടാക്കുന്നുണ്ട്.  പമ്പിങ് മെഷീനുകൾക്കും, മുലപ്പാൽ ഫ്രീസ് ചെയ്യുന്നതിനുള്ള സാനിറ്റേഷൻ കിറ്റുകൾ വാങ്ങുന്നതിനുമാണ് ആ പൈസ ഉപയോഗിക്കുന്നത്.

മുൻ യൂ എസ് കോസ്റ്റ് ഗാർഡ് ഓഫീസറായ ഭർത്താവ് ഡേവിഡ് സിയേറ എലിസബത്തിന് മുഴുവൻ പിന്തുണയും നൽകി കൂടെയുണ്ട്



PODA MAIRE is composed and produced by Vf Official l Vian Fernandes. Thaikkudam Bridge has no involvement in this particular project or anything to do with this song .... I came across a chechi And I asked her enthaa cheyyunne She said I don't recognize you So, talking to you, sorry chetta, illanne I finally just told her that I feel so bhayankara choodu.... She said may b u shud taste some thattu kada spicy food..... I asked her wht wud ellarum think of me.... She said be the Ayyo chetta that u wanna be..... And she screamed to the world..... Fuckin bhayankara loud.... And she said.... Poda Maire Then this crazy chetta introduced me to idukki gold Pakshe tell me Maccha where is this adipoli sadhanam sold He said nere nere into the land of God's own country Pinne E sthalam woud be orupaadu dhoore, kure kure green and cold I asked him what would ellarum think of me, he said be the AYYO CHETTA that you wanna be And I smoked the idukki gold and screamed out bhayankara loud.... And he said.... Poda Maire Trippin flippin gazin I was feeling santhosham Every masam I wud like to feel a day kurachu numb Eating curry meen I was floating over shaantham back waters Ishtapettu life, along with soda water ice and quarter... I asked myself what wud everyone think of me My heart said be the ayyyo chetta tat u Wannna be Annd I stood over the house boat, screaming my heart fuckin loud... And I grooved...... Poda Maire



' Oru Janathayude Nayakan 2k17 - Musical Tribute to Actor Of All Generations' Megastar Mammootty Music - Renjith p. George singer - Vidhu Prathap Lyrics - Keerthi Rajan Video Edits & Cuts - Amal K. Abraham Produced by - Mammootty Fans & Welfare Association International Kottayam



സ്വകാര്യതയിൽ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യമാണ് സ്വയ ഭോഗം . പൊതു സ്ഥലത്തു പറയാൻ മടിക്കുന്ന വാക്ക് .എന്നാൽ ഇതേ വലിയ വാക്ക് വലിയ അക്ഷരങ്ങളിൽ എഴുതി അന്താരാഷ്‌ട്ര മാധ്യമമായ ബി ബി സി നൽകിയ പരസ്യം കണ്ട് ഞെട്ടിയിരിക്കുകയാണ് ലോകമെമ്പാടുമുള്ള ജനങ്ങൾ .
ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്പനി സ്വയ ഭോഗം ചെയ്യാൻ കഴുവുള്ളവരെ ജോലിക്കായി ക്ഷണിച്ചിരിക്കുകയാണ് . അതും പ്രതിവർഷം 23 ലക്ഷം രൂപ ശമ്പളത്തിൽ .

"ലവ് ഡൂ " എന്ന സെക്സ് കളിപ്പാട്ട നിർമാണ കമ്പനിയാണ് സ്വയ ഭോഗം ചെയ്യാൻ ആരോഗ്യ ശേഷിയുള്ള ഉദ്യോഗാർത്ഥികളെ ക്ഷണിച്ചിരിക്കുന്നത് .നിർമാണം പൂർത്തിയാക്കിയ സെക്സ് കളിപ്പാട്ടങ്ങൾ പരിശോധിക്കുന്നതാണ്  ജോലി . ഈ ശമ്പളം കൂടാതെ സ്വകാര്യ ആശുപത്രികളിൽ സൗജന്യ ചികിത്സ , ഡിസ്‌കൗണ്ടുകളോടെ ജിമ്മുകളിൽ മെമ്പർഷിപ് , സൗജന്യ വിദേശ ട്രിപ്പുകളും കമ്പനി നല്കുന്നുണ്ട് .

ബാങ്കില്‍ നിന്നും അബദ്ധത്തില്‍ കോളേജ് വിദ്യാര്‍ത്ഥിക്ക് ലഭിച്ചത് ആറര കോടി രൂപ . അടിച്ചു പൊളിച്ചു ചിലവാക്കിയ പെണ്‍കുട്ടിയുടെ പിന്നാലെ ബാങ്കും
ദക്ഷിണാഫ്രിക്കയിലേ ഒരു കോളജ് വിദ്യാര്‍ഥിനിക്കാണ് ഒരു ദിവസത്തേക്ക് കോടീശ്വരിയാകാനുള്ള അപൂര്‍വഭാഗ്യം ലഭിച്ചത്. വിദ്യാര്‍ഥികളുടെ പഠനത്തിനുള്ള തുക സംഭാവന ചെയ്തിരുന്ന കമ്ബനിക്ക് അബദ്ധം പറ്റിയതിനെത്തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ അക്കൗണ്ടില്‍ പണം എത്തിയത്
1400 റാന്‍ഡ് (107 ഡോളര്‍) കൈമാറ്റം ചെയ്യേണ്ട സ്ഥാനത്ത് 14,00,000 റാന്‍ഡ് (ആറര കോടി ഇന്ത്യന്‍ രൂപ ) കന്പനി, വിദ്യാര്‍ഥിനിയുടെ അക്കൗണ്ടിലേക്ക് അയക്കുകയായിരുന്നു . പണം അക്കൗണ്ടിലേക്ക് എത്തിയ ഉടന്‍തന്നെ വിദ്യാര്‍ഥിനി ആഘോഷങ്ങള്‍ ആരംഭിച്ചു. വില കൂടിയ ഫോണ്‍ സ്വന്തമാക്കിയും അത്യാഡംബര ഹോട്ടലില്‍ താമസിച്ചുമൊക്കെയാണ് പണം ചെലവിട്ടത്.
പെണ്‍കുട്ടിയില്‍ പെട്ടെന്നുണ്ടായ മാറ്റം കണ്ട് മറ്റൊരു വിദ്യാര്‍ഥിനിയാണ് വിവരം അധികൃതരെ അറിയിച്ചത്. അബദ്ധം തിരിച്ചറിഞ്ഞ കന്പനി അധികമായി നല്കിയ പണം പിന്‍വലിച്ചപ്പോഴേക്കും വിദ്യാര്‍ഥിനി തുകയുടെ നല്ലൊരു ശതമാനം ചെലവാക്കിയിരുന്നു. ചെലവിട്ട തുക പെണ്‍കുട്ടിയില്‍നിന്നുതന്നെ ഈടാക്കാന്‍ വേണ്ടി പിന്നാലെ കൂടിയിരിക്കുകയാണ് ബാങ്കും കമ്ബനിയും

മലയാള സിനിമയില്‍ ഇപ്പോള്‍ ഒരു കരിനിഴല്‍ വീണിരിക്കുകയാണ്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് അറസ്റ്റിലായതോടെ സിനിമ മേഖലയില്‍ ഉള്ളവര്‍ പെട്ടിരിക്കുകയാണ്. ദിലീപ് വിഷയത്തില്‍ താരത്തിന് പിന്തുണയുമായ് എത്തിയവരില്‍ ഒരാളാണ് നിര്‍മാതാവ് സുരേഷ് കുമാര്‍.
ദിലീപ് കേസില്‍ കാവ്യക്ക് പങ്കുണ്ടോ? താരസംഘടനയായ അമ്മ പിരിച്ചുവിടണം, തല'മൂത്ത' നടന്മാര്‍ ഇപ്പോഴും അഭിനയിക്കുന്നു തുടങ്ങി നിരവധി ആരോപണങ്ങളാണ് മലയാള സിനിമയില്‍ ഇപ്പോള്‍ കേള്‍ക്കുന്നത്. ഇതിനെല്ലാം ചുട്ടമറുപടി നല്‍കി രംഗത്തെത്തിയിരിക്കുകയാണ് സുരേഷ് കുമാര്‍.
സോഷ്യല്‍ മീഡിയകളില്‍ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും അടച്ചാക്ഷേപിക്കുന്ന പോസ്റ്റുകള്‍ വരുന്നുണ്ട്. അവരുടെ പ്രായമായിരുന്നു ഇത്തരക്കാര്‍ക്ക് പ്രശ്നം. 65 വയസ്സായ നടനാണ് മമ്മൂട്ടിയെന്ന് വരെ പറഞ്ഞു. ഇങ്ങനെ പറയുന്ന മലയാളികള്‍ക്ക് വിവേകമില്ലേ എന്ന് സുരേഷ് കുമാര്‍ ചോദിക്കുന്നു. എന്തിനാണ് പ്രായത്തെ കുറ്റപ്പെടുത്തുന്നത്. ഒരു നടന് എത്ര വയസ്സായാലും മരണം വരെ അഭിനയിക്കാനുള്ള അവകാശം അദ്ദേഹത്തിന് ഉണ്ടെന്ന് നിര്‍മാതാവ് പറയുന്നു. അഭിനയത്തിന് പ്രായപരിധിയൊന്നും നിശ്ചയിച്ചിട്ടില്ലെന്നും താരം പറയുന്നു.
ദിലീപ് വിഷയത്തില്‍ താരത്തെ വിറ്റ് കാശാക്കുകയായിരുന്നു ചാനലുകാര്‍ ചെയ്തത്. ചര്‍ച്ചകള്‍ വരെ അതിനുദാഹരണമാണ്. സമൂഹത്തിന് വേണ്ടി എത്രയോ നല്ല കാര്യങ്ങള്‍ ദിലീപ് ചെയ്തിട്ടുണ്ട്. അതൊന്നും ആരും കാണുന്നില്ല. ഒരു ബ്ലാക്മാര്‍ക്ക് വീണപ്പോള്‍ അതൊരു വലിയ കാര്യമാക്കാനാണ് എല്ലാവരും ശ്രമിച്ചതെന്നും സുരേഷ് കുമാര്‍ അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ പറയുന്നു.
ദിലീപ് അറസ്റ്റിലായപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബത്തെ പോലും വെറുതേവിട്ടില്ല. വ്യക്തിപരമായ പല കാര്യങ്ങളും ചികഞ്ഞുകൊണ്ടു വന്നു. ഭാര്യയെപ്പറ്റി, അമ്മയെപ്പറ്റി, മകളെപ്പറ്റി...അങ്ങനെ എന്തെല്ലാം കാര്യങ്ങള്‍ പലരും പറഞ്ഞു. ഇതാണോ മലയാളികളുടെ സംസ്കാരമെന്നും സുരേഷ് കുമാര്‍ ചോദിക്കുന്നു.