ഇന്ത്യക്കാര്‍ക്കുവേണ്ടി ഇന്‍ഫേര്‍ണോയുടെ പ്രത്യേക ട്രെയ്‍ലര്‍. ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാനാണ് ഡല്‍ഹിയില്‍ വച്ചു നടന്ന ചടങ്ങില്‍ ട്രെയ്‍ലര്‍ പുറത്തിറക്കിയത്. ഡാവിഞ്ചി കോഡ്, ഏഞ്ചല്‍സ് ആന്റ് ഡിമെന്‍സ് എന്നിവയ്ക്കു ശേഷം ഡാന്‍ ബ്രൗണിന്റെ നോവലിനെ ആധാരമാക്കിയൊരുക്കുന്ന മൂന്നാമത്തെ ത്രില്ലര്‍ ചിത്രമാണ് ഇന്‍ഫേര്‍ണോ.
റോണ്‍ ഹൊവാര്‍ഡ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ടോം ഹാങ്ക്സ്, ഫെലിസ്റ്റി ജോണ്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്നത്. മറ്റു രണ്ടു ചിത്രങ്ങളിലേതുപോലെ സിംബോളിസ്റ്റ് റോബര്‍ട്ട് ലാങ്ട്ടണായാണ് ടോം ഹാങ്ക്സ് ചിത്രത്തിലെത്തുന്നത്.
കൂടുതൽ വാർത്തകൾക്കായി ലൈക് ചെയ്യൂ



Post A Comment:
0 comments: