പുതുതായി പുറത്തിറക്കിയ 2000 രൂപയുടെ നോട്ടില്‍ അക്ഷരത്തെറ്റുണ്ടെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. നോട്ടിന്റെ പിന്‍വശത്ത് ഹിന്ദിയില്‍ എഴുതിയിരിക്കുന്നതില്‍ 'ദോന്‍ ഹസാര്‍ റുപയെ', 'ദുയി ഹസാര്‍ റുപിയാം' എന്നെഴുതിയിരിക്കുന്നത് തെറ്റാണെന്നു ട്വിറ്റര്‍, ഫേസ്ബുക്ക്, വാട്‌സ് ആപ്പ് തുടങ്ങി സമൂഹ മാധ്യമങ്ങളിലൂടെയാണ് പ്രചാരണം നടന്നിരുന്നു.

എന്നാല്‍, ഇത് ഹിന്ദിയുടെ പഴയ ലിപിയായ ദേവനാഗരി ലിപിയിലുള്ളതാണെന്നും അത് കൊങ്കണി, മറാത്തി ഭാഷയിലാണ് എഴുതിയിരിക്കുന്നതെന്നും ധനകാര്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ അറിയിച്ചു
Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: