ബില്യണിൽ കുറ​ഞ്ഞ കളിയൊന്നും ഉത്തര കൊറിയൻ ഗായകൻ സൈയ്ക്ക് അറിയില്ലെന്നു തോന്നുന്നു. അടുത്തടുത്ത രണ്ടു വർഷങ്ങളിലായി പുറത്തിറക്കിയ സ്വന്തം ഗാനങ്ങൾ 100 കോടിയിലധികം പ്രേക്ഷകരെ നേടി മുന്നോട്ടു കുതിക്കുമ്പോൾ മറ്റെന്താണു പറയേണ്ടത്? പാട്ടുകളിലൂടെ ലോകം കീഴടക്കുന്നതു തുടരുകയാണ് സൈ. 2013ൽ സൈ പുറത്തിറക്കിയ ജെന്റില്‍മാൻ എന്ന പാട്ട് യുട്യൂബിൽ കണ്ടവരുടെ എണ്ണവും നൂറു കോടി കഴിഞ്ഞു. പാട്ട് എഴുതി ഈണമിട്ട് പാടിയതും സൈ തന്നെ. ലോക‌ം മുഴുവൻ തരംഗമായ ഗണ്ണം സ്റ്റൈൽ എന്ന ഗാനത്തിനു പിന്നാലെയായിരുന്നു സൈ ജെന്റിൽമാൻ പുറത്തിറക്കിയത്.


Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: