ആരേയും ഞെട്ടിക്കുന്ന പ്രകടനവുമായി ഒരു കൊച്ചു മിടുക്കൻ.  ബ്രൂസ് ലീയ്ക്ക്  ശേഷം ആര് എന്നുള്ളതിന് ഉത്തരം നൽകുകായാണ് ഈ മിടുക്കൻ. ബ്രൂസ് ലീയുടെ ആരാധകനായ ഈ മിടുക്കൻ ബ്രൂസ് ലീയുടെ നോട്ടവും ഭാവങ്ങളും പ്രകടനവും അതേ പോലെ അനുകരിക്കുകയാണ് . ബ്രൂസ് ലീയുടെ പുനരവതാരമാണോ എന്ന് സംശയിക്കുന്ന രീതിയിലുള്ള മിന്നുന്ന പ്രകടനമാണ് ഈ മിടുക്കൻ കാഴ്ച്ചവയ്ക്കുന്നത്

Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: