ഹിന്ദി സിനിമാ രംഗത്തെ നിറസാന്നിദ്ധ്യമായ സണ്ണി ലിയോണിന്‍റെ പുതിയ ഗാനം ലോക്ക..ലോക്ക പുറത്തിറങ്ങി. ബേബി ഡോള്‍ ( രാഗിണിഎംഎംഎസ്2) ലൈലാ ഓ ലൈലാ എന്നി ഹിറ്റുകള്‍ക്ക് ശേഷമാണ് ലോക്ക ലോക്ക യിലൂടെ സണ്ണി എത്തുന്നത്.
ലോക്ക ലോക്ക വീഡിയോയുടെ പ്രധാന ആകര്‍ഷണം സണ്ണി ലിയോണ്‍ തന്നെയാണ്. ആരിഫ് ഖാനാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്ന ലോക്ക ലോക്ക പാടിയിരിക്കുന്നത് ശിവിയാണ്.
ഈ വര്‍ഷത്തെ പാര്‍ട്ടി ഗാനം എന്ന ടാഗ് ലൈനോടുകൂടി സണ്ണി ലിയോണാണ് ട്വിറ്ററിലൂടെ ഗാനം പുറത്തിറക്കിയത്.
മുമ്ബിറങ്ങിയ പാട്ടുകളില്‍ നിന്ന് വ്യത്യസ്തമായാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നതെന്ന് റാഫ്റ്റര്‍ ടീം അവകാശപ്പെട്ടു.
വീഡിയോ പുറത്തിറക്കി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ രണ്ട് ലക്ഷത്തിലേറെ പേര്‍ യു ട്യൂബില്‍ വീഡിയോ കണ്ടുകഴിഞ്ഞു.
അര്‍ബാസ് ഖാനോടൊപ്പം സണ്ണി ലിയോണ്‍ നായികയാകുന്ന തേരാ ഇന്തസാര്‍ എന്ന ചിത്രം ഈ വര്‍ഷം അവസാനത്തോടെ തീയറ്ററുകളിലെത്തുന്നുണ്ട്.

Post A Comment:
0 comments: