ഇന്ത്യയിൽ സ്ത്രീ പുരുഷ ഭേദമന്യേ ലൈംഗിക ആസ്വദനത്തിനായി ഉപയോഗിക്കുന്ന സെക്സ് കളിപ്പാട്ടങ്ങളുടെ ഉപയോഗത്തിൽ വൻ വർധന ഉണ്ടായതായി റിപ്പോര്ട്ട്.

ദാറ്റ്‌ പേർസണൽ എന്ന ഓൺലൈൻ സൈറ്റ് നടത്തിയ സർവേയിലെ വിവരങ്ങളാണ് പുറത്ത് വിട്ടത്. ഓരോ വർഷം കഴിയുന്തോറും ഇന്ത്യയിലെ സെക്സ് കളിപ്പാട്ടങ്ങളുടെ ഉപഭോക്തക്കളുടെ എണ്ണം ഇരട്ടിയായതായി സർവേ പറയുന്നു.

ഈ സൈറ്റിൽ നിന്നും സെക്സ് കളിപ്പാട്ടങ്ങൾ വാങ്ങിയ എണ്പത്തിനായിരം പേരെയാണ് സർവേയിൽ ഉൾപെടുത്തിയത്. കഴിഞ്ഞ 50 മാസത്തെ ഉപഭോക്തക്കളുടെ വിവരങ്ങൾ പരിശോധിച്ചാതിൽ നിന്നും, ഇന്ത്യയിൽ 62 ശതമാനം പുരുഷൻമാരും 38 ശതമാനം സ്ത്രീകളും സെക്സ് കളിപ്പാട്ടങ്ങൾ ഉപയോഗിക്കുന്നതായി സർവേ പറയുന്നു.
മുട്ടൻ പണികൾ തരുന്ന സൗജന്യ അപ്ലിക്കേഷനുകൾ : ഞെട്ടിക്കുന്ന വീഡിയോ.

ബറോഡയിലാണ് ഏറ്റവും കൂടുതൽ സെക്സ് കളിപ്പാട്ടങ്ങളുടെ വില്പന നടന്നത്. രണ്ടാം സ്ഥാനം പൂനയ്ക്കാണ്.  കേരളത്തിൽ നിന്നും തിരുവനന്തപുരമാണ് മൂന്നാം സ്ഥാനത്ത്.

വില്പനയിൽ മൂന്നു സ്ഥാനങ്ങളുള്ള ഈ സ്ഥലങ്ങളിലെ ഉപഭോക്തക്കളിൽ,  പുരുഷൻമാരെക്കാൾ കൂടുതൽ സ്ത്രീകളാണെന്നതാണ് രസകരമായ വസ്തുത.

Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: