പെർഫെക്ഷൻ എന്ന വാക്കിന്റെ അങ്ങേയറ്റമാണ്, നമ്മളെയെല്ലാം വിസ്മയിപ്പിച്ചിട്ടുള്ള ഹോളിവുഡ് സിനിമകൾ. എന്നാൽ നമ്മൾ കണ്ട് കോരിത്തരിച്ച പല ഹോളിവുഡ് സിനിമകളിലും , നമ്മൾ കാണാത്ത , നമ്മൾ അറിയാത്ത ചില തെറ്റുകൾ കടന്ന് കൂടിയിട്ടുണ്ട് .
അങ്ങനെയുള്ള ചില ഹോളിവുഡ് സിനിമകളിലെ തെറ്റുകൾ ചൂണ്ടി കാണിക്കുന്ന വീഡിയോയാണ് താഴെയുള്ളത്.
എന്തായാലും ഈ തെറ്റുകൾ കണ്ടുപിടിച്ചവർ ആരായാലും അവരെ സമ്മതിക്കണം . അത്രയ്ക്ക് സൂക്ഷ്മതയോടെ നിരീക്ഷിച്ചാണ് ഈ തെറ്റുകൾ അവർ കണ്ടെത്തിയിട്ടുള്ളത് .
വീഡിയോ കാണാം :

Post A Comment:
0 comments: