Articles by "Hollywood"
Showing posts with label Hollywood. Show all posts
പെർഫെക്ഷൻ എന്ന വാക്കിന്റെ അങ്ങേയറ്റമാണ്, നമ്മളെയെല്ലാം വിസ്മയിപ്പിച്ചിട്ടുള്ള ഹോളിവുഡ് സിനിമകൾ. എന്നാൽ നമ്മൾ കണ്ട്  കോരിത്തരിച്ച പല ഹോളിവുഡ് സിനിമകളിലും , നമ്മൾ കാണാത്ത , നമ്മൾ അറിയാത്ത ചില തെറ്റുകൾ കടന്ന് കൂടിയിട്ടുണ്ട് .

അങ്ങനെയുള്ള ചില ഹോളിവുഡ് സിനിമകളിലെ തെറ്റുകൾ ചൂണ്ടി കാണിക്കുന്ന വീഡിയോയാണ് താഴെയുള്ളത്.
എന്തായാലും ഈ തെറ്റുകൾ കണ്ടുപിടിച്ചവർ ആരായാലും അവരെ സമ്മതിക്കണം . അത്രയ്ക്ക് സൂക്ഷ്മതയോടെ നിരീക്ഷിച്ചാണ് ഈ തെറ്റുകൾ അവർ കണ്ടെത്തിയിട്ടുള്ളത് .

വീഡിയോ കാണാം :


കുറച്ചു ദിവസമായി സോഷ്യല്‍ മീഡിയ നിറയെ സണ്ണി ലിയോണാണ്. ഇന്ത്യയിലാണു സണ്ണിക്ക് ഇത്ര ആരാധകര്‍ ഉള്ളത്. മുഴുവനുള്ള പോണ്‍ ഹബ്ബിന്റെ കണക്കുകള്‍ അനുസരിച്ചു ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള പോണ്‍ താരം മിയ ഖലിഫയാണ്. 2014 പോണ്‍ വെബ്സൈറ്റായ പോണ്‍ ഹബ്ബാണു മിയ ഖലിഫയെ ലോകത്തിലെ ഏറ്റവും പോപ്പുലറായ പോണ്‍ താരമായി തെരഞ്ഞെടുത്തത്. ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിലെ കാതലിക് കുടുബത്തിലാണു മിയ ഖലിഫയുടെ ജനനം. പഠിച്ചതും വളര്‍ന്നതും അമേരിക്കയിലാണ്. 2011 ല്‍ 18-ാം വയസില്‍ ഒരു അമേരിക്കകാരനെ വിവാഹം കഴിച്ചു.

2014 ല്‍ 21 വയസിലാണു മിയ പോണ്‍ രംഗത്ത് എത്തുന്നത്. പോണ്‍ ഹബ്ബ് സൈറ്റിലുള്ള മിയയുടെ പേജ് 11 ലക്ഷത്തില്‍ അധികം തവണ സന്ദര്‍ശിക്കപ്പട്ടിട്ടുണ്ട് എന്നാണു കണക്ക്. 2015 ല്‍ ഇത് വീണ്ടും അഞ്ച് മടങ്ങ് ഉയര്‍ന്നു. സിറിയയിലേയും ജോര്‍ദാനിലേയും ആളുകള്‍ ഏറ്റവും അധികം തിരയുന്നത് മിയ ഖലിഫയേയാണ്. സ്വന്തം ഇഷ്ടപ്രകാരമാണ് ഇവര്‍ ഈ മേഖലയിലേയ്ക്ക് എത്തിയത്. എന്നാല്‍ പോണ്‍ സിനിമയില്‍ അഭിനയിക്കുന്നതില്‍ ഇവരുടെ വീട്ടുകാര്‍ക്കും രാജ്യത്തിനും കടുത്ത എതിര്‍പ്പുണ്ട്.

പോണ്‍ സിനിമകളില്‍ അഭിനയിച്ചതിന്റ പേരില്‍ മദ്ധേഷ്യയില്‍ നിന്നു മിയയ്ക്ക് വധ ഭീഷണിയും ഉണ്ടായിട്ടുണ്ട്

ലോകത്തുടനീളം ആരാധകരുള്ള ചൂടന്‍ താരം കിം കര്‍ദാഷിയാന്റെ സഹോദരിയും ടെലിവിഷന്‍ റിയാലിറ്റിഷോ താരവും അന്താരാഷ്ട്ര മോഡലുമായ കെയ്ല്‍ ജെന്നറിന്റെ പുതിയ ചിത്രം വൈറലായി മാറുന്നു. വസ്ത്രം പരിപൂര്‍ണ്ണമായി ഉപേക്ഷിച്ച് നീല ബോഡി പെയ്ന്റില്‍ മുങ്ങിയുള്ള താരത്തിന്റെ ഇന്‍സ്റ്റാഗ്രാമീല്‍ പ്രത്യക്ഷപ്പെട്ട ചിത്രം ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളും ഏറ്റെടുത്തിരിക്കുകയാണ്.

ഇതിനകം ഇന്‍സ്റ്റാഗ്രാമില്‍ ചിത്രം 78.2 ദശലക്ഷം പേരാണ് ചിത്രം ഇതിനകം പിന്തുടര്‍ന്നിട്ടുള്ളത്. കരിനീല ലിഫ്റ്റിക്ക് തേച്ച് വസ്ത്രം പോലെ പെയ്ന്റ് ദേഹത്ത് ഒഴിച്ചാണ് ജന്നര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തിട്ടുള്ളത്. അതേസമയം കഴുത്തു മുതല്‍ മുട്ടിന് തൊട്ടു മുകള്‍ വരെ നല്ല കട്ടിക്ക് പെയ്ന്റ് തേച്ചിട്ടുണ്ടെങ്കിലും പിന്‍ ഭാഗം പൂര്‍ണ്ണമായും അനാവൃതമാക്കിയാണ് പോസ് ചെയ്തിട്ടുള്ളത്. യുവാക്കളുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ചിത്രം താരം ഏറ്റവും പ്രിയപ്പെട്ട ഫോട്ടോഗ്രാഫര്‍ എന്ന് വിശേഷിപ്പിച്ചിട്ടുള്ള സാഷാ സംസോനോവയാണ് പകര്‍ത്തിയിരിക്കുന്നത്.
അതേസമയം താരം മോഡലാകുന്ന പുതിയ സൗന്ദര്യവര്‍ദ്ധക വസ്തുവിന്റെ പരസ്യത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പാണ് ഈ ഫോട്ടോഷൂട്ടെന്നാണ് വിവരം. മൂത്ത സഹോദരി കിം കര്‍ദാഷിയാന്‍ വെസ്റ്റിന്റെ പാതയില്‍ സഞ്ചരിക്കുന്ന കെയ്‌ലും സഹോദരി കെന്‍ഡലും അടുത്തിടെ കോംപ്‌ളക്‌സ് മാഗസിന് വേണ്ടി ടോപ്‌ലെസ് സെക്‌സിഫോട്ടോഷൂട്ടിന് തയ്യാറായിരുന്നു. ഡബ്‌ള്യൂ മാഗസിന് വേണ്ടി കിം 2010 ല്‍ സില്‍വര്‍ പെയ്ന്റില്‍ നഗ്നയായി പ്രത്യക്ഷപ്പെട്ടിരുന്നത് വിവാദമായി മാറിയിരുന്നു

ഹോളിവുഡ് സിനിമ എന്നതിലപ്പുറം അതിലെ അണിയറസംഭവങ്ങളെ കുറിച്ചൊന്നും പുറംലോകം പലപ്പോഴും അറിയാറില്ല. ഹോളിവുഡിലെ അമിത സെക്‌സിസത്തെ കുറിച്ചും പുരുഷ മേല്‍ക്കോയ്മയെ കുറിച്ചും പ്രശസ്ത മാഗസിനു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ഹോളിവുഡ് നടി മിലേന മാര്‍ക്കോവ്ന എന്നറിയപ്പെടുന്ന മില കൂനിസ്.

 പ്രശസ്ത മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്നു പറഞ്ഞത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മാഗസിന്‍ കവറില്‍ നഗ്നയായി പോസു ചെയ്യാന്‍ വിസമ്മതിച്ചതിന് നിര്‍മ്മാതാവില്‍ നിന്നണ്ടായ പ്രതികരണമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് നടി. 

ഹോളിവുഡ് ചിത്രം 'ട്രിപ്പിള്‍ എക്‌സ്: ദി റിട്ടേണ്‍ ഓഫ് സാന്റര്‍ കേജിന്‍റെ പുതിയ ട്രെയിലർ പുറത്തിറങ്ങി. ദീപിക പദുകോണിന്റെ ഹോളിവുഡ് അരങ്ങേറ്റ ചിതം എന്ന പ്രത്യേകത കൂടിയുണ്ട് . അത്ഭുതപ്പെടുത്തുന്ന ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ് മൂന്നു മിനിറ്റുള്ള ട്രെയിലര്‍.

സെറീന അംഗര്‍ എന്നാണ് ദീപികയുടെ കഥാപാത്രത്തിന്റെ പേര്. വിൻ ഡീസൽ നായകനാകുന്ന ചിത്രത്തിൽ ടോണി ജാ, സാമുവൽ ജാക്സൺ നിന ദൊബ്രേവ് എന്നിവരാണ് അഭിനേതാക്കള്‍. ഫുട്ബോൾ സൂപ്പർതാരം നെയ്മറും ചിത്രത്തിലൊരു പ്രധാനവേഷത്തിൽ എത്തുന്നു. ഡി.ജെ കരുസോ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ട്രിപ്പിള്‍ എക്‌സ്' പരമ്പരയിലെ മൂന്നാം ചിത്രമാണ് 'റിട്ടേണ്‍ ഓഫ് സാന്‍ഡര്‍ കേജ്'. 2000ല്‍ പുറത്തുവന്ന 'ട്രിപ്പിള്‍ എക്‌സ്', 2005ല്‍ പുറത്തുവന്ന 'സ്റ്റേറ്റ് ഓഫ് ദി യൂണിയന്‍' എന്നിവയായിരുന്നു ആദ്യ രണ്ട് ചിത്രങ്ങള്‍