തമിഴില്‍ ചിത്രീകരണത്തിനൊരുങ്ങുന്ന സൂസി ഗണേഷ് സംവിധാനം ചെയ്യുന്ന തിരുട്ട് പയലെ 2വില്‍ അമല പോള്‍ നായികയാകും. ബോബി സിംഹ നായകനാകുന്ന ചിത്രത്തില്‍ പ്രസന്നയാണ് പ്രതിനായകന്‍.
തിരുട്ട് പയലെ 2ല്‍ നായികയ്ക്ക് വളരെ ശക്തമായ വേഷമാണുള്ളത്.നായകനെ പോലെ തന്നെ അഭിനയ സാധ്യതയുള്ളതാണ് നായിക കഥാപാത്രവും.അതുകൊണ്ടു തന്നെ വളരെ ആലോചിച്ചാണ് അമലയെ നായികയാക്കിയതെന്നും ബോള്‍ഡും അതോടൊപ്പം മികച്ച അഭിനയത്രിയുമാണ് അമലയെന്ന് സംവിധായകന്‍ സൂസി ഗണേഷ് അറിയിച്ചു. കല്‍പതി അഗോരം നിര്‍മ്മിക്കുന്ന തിരുട്ട് പയലെ നവംബര്‍ 2ന് ചിത്രീകരണം തുടങ്ങും


Post A Comment:
0 comments: