പി ശ്രീകുമാറിന്റെ രചനയില്‍ 70 കോടി മുതല്‍ മുടക്കി മധുപാല്‍ സംവിധാനം ചെയ്യുന്ന കര്‍ണ്ണന്‍ ഉപേക്ഷിച്ചിട്ടില്ല. ചിത്രത്തില്‍ മമ്മൂട്ടി തന്നെ നായകനാകും. നേരത്തെ മമ്മൂട്ടി ഈ ചിത്രം ഉപേക്ഷിച്ചു എന്നും പിന്മാറി എന്നുമുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അതൊക്കെ വാസ്തവ വിരുദ്ധമാണെന്നും 70 കോടി മുതല്‍ മുടക്കില്‍ കര്‍ണ്ണന്‍ തിയേറ്ററില്‍ എത്തും എന്നും മധുപാല്‍ പറഞ്ഞു.
18 വര്‍ഷം മുമ്പ് പി ശ്രീകുമാര്‍ എഴുതി പൂര്‍ത്തിയാക്കിയതായിരുന്നു കര്‍ണ്ണന്റെ കഥ. ചിത്രികരണത്തിലുള്ള തയാറെടുപ്പിലാണെന്നും 2017ല്‍ ഷൂട്ടിങ് ആരംഭിക്കും എന്നും മധുപാല്‍ പറഞ്ഞു
18 വര്‍ഷം മുമ്പ് പി ശ്രീകുമാര്‍ എഴുതി പൂര്‍ത്തിയാക്കിയതായിരുന്നു കര്‍ണ്ണന്റെ കഥ. ചിത്രികരണത്തിലുള്ള തയാറെടുപ്പിലാണെന്നും 2017ല്‍ ഷൂട്ടിങ് ആരംഭിക്കും എന്നും മധുപാല്‍ പറഞ്ഞു

Post A Comment:
0 comments: