ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന മ്യൂസിക്കല്‍ ഡ്രാമാ ചിത്രം റോക്ക് ഓണ്‍ 2 വിന്റെ ട്രെയിലർ പുറത്തിറങ്ങി.
അര്‍ജുന്‍ രാംപാല്‍, ഫര്‍ഹാന്‍ അക്തര്‍, പ്രാച്ചി ദേശായി, ശ്രദ്ധ കപൂര്‍, പുരഭ് കോലി എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഷുജാത് സൗദഗറാണ്.എക്‌സെല്‍ എന്റര്‍ടെയ്ന്‍റ്മെൻസിന്റെ ബാനറില്‍ ഫര്‍ഹാന്‍ അക്തറും റിതേഷ് സിദ്ധ്വാനിയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം നവംബർ 11ന് തിയേറ്ററുകളിലെത്തും

Post A Comment:
0 comments: