ഗുസ്തി താരം മഹാവീറിന്റെ കഥപറയുന്ന ആമീര്‍ ഖാന്‍ ചിത്രം ‘ദങ്കലി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ത്യന്‍ വനിത ഗുസ്തി താരങ്ങളായ വനിത ഫോഗാട്ടിന്റെയും ബബിത കുമരിയുടേയും പിതാവും ഗുസ്തി ചാമ്പ്യന്‍ പരിശീലകനുമാണ് മഹാവീര്‍.

ആമീര്‍ഖാനാണ് മഹാവീറിന്റെ കഥാപാത്രം അവതരിപ്പിക്കുന്നത്. സാക്ഷി തന്‍വാര്‍, ഫാത്തിമ സന ഷെയ്ഖ്, സാനിയ മല്‍ഹോത്ര എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആമീര്‍ ഖാന്‍ പ്രൊഡക്ഷന്‍സും വാള്‍ട്ട് ഡിസ്‌നി പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഡിസംബര്‍ 25ന് തീയറ്ററുകളിലെത്തും

Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: