ഇളയദളപതി വിജയ് വീണ്ടും ഇരട്ടവേഷത്തിലെത്തുന്നു. തൻ്റെ 60 ാം ചിത്രമായ ഭൈരവയിലാണ് താരം ഇരട്ടവേഷത്തിലെത്തുക. അഴകിയ തമിഴ് മകന്‍, കത്തി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം താരം ഇരട്ടവേഷത്തിലെത്തുന്ന ചിത്രമാണ് ഭൈരവ. വൈകാതെ തന്നെ ചിത്രം തീയേറ്ററിലെത്തുമെന്ന് സംവിധായകൻ വ്യക്തമാക്കി.

 പൂര്‍ണമായും ഒരു കുടുംബചിത്രമാണിത്. പാട്ടുകള്‍ തേന്‍ പോലെ മധുരിക്കുമെന്നും സംവിധായകന്‍ അഭിപ്രായപ്പെട്ടു. എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഴകിയ തമിഴ് മകന്‍ ഒരുക്കിയ ഭരതന്‍ ആണ് ചിത്രം ഒരുക്കുന്നത്. കീര്‍ത്തി സുരേഷും അപര്‍ണ വിനോദുമാണ് നായികമാര്‍.
Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: