മലയാളത്തിലെ ശ്രദ്ധേയനായ യുവ ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണ്‍ ബോളിവുഡിലേക്ക് ചുവടുവയ്ക്കുന്നു. പ്രിയദര്‍ശന്‍ അടുത്തതായി ഒരുക്കുന്ന ഹിന്ദി ചിത്രത്തില്‍ ജോമോന്‍ ഛായാഗ്രഹണം നിര്‍വഹിക്കുമെന്നാണ് റിപ്പോര്‍ട്ട്. അക്ഷയ്കുമാറായിരിക്കും നായകന്‍.
'ചാപ്പ കുരിശി'ലൂടെ അരങ്ങേറ്റം കുറിച്ച ജോമോന്‍ ചെറിയകാലംകൊണ്ടുതന്നെ ശ്രദ്ധേയനായി. വിനീതിന്റെ 'ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യ'മാണ് അവസാന മലയാളചിത്രം. എന്ന് നിന്റെ മെയ്തീന്‍, ചാര്‍ളി എന്നീ ചിത്രങ്ങളിലൂടെ 2015ല്‍ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന പുരസ്കാരം നേടി.
കൂടുതൽ കൂടുതൽ വാർത്തകൾക്കായി ലൈക് ചെയ്യൂ



Post A Comment:
0 comments: