സിനിമയില്‍ ആക്ഷന്‍ രംഗങ്ങളിലും റൊമാന്‍സ് രംഗങ്ങളിലും ഡാന്‍സ് രംഗങ്ങളിലുമൊക്ക ഇളയ ദളപതി വിജയ് പുലിയാണ്. ആക്ഷന്‍ പറഞ്ഞാല്‍ കഥാപാത്രപമായി മാറുന്ന വിജയ് പക്ഷെ കട്ട് പറഞ്ഞാല്‍ സയലന്റായിരിയ്ക്കും.

വ്യക്തി ജീവിതത്തില്‍ അധികം സംസാരിക്കാത്ത ആളാണ് വിജയ്. വീട്ടിലും വിജയ് ഇങ്ങനെ തന്നെയാണോ. വിജയ്ക്ക് ദേഷ്യവും സങ്കടവുമൊക്കെ വന്നാല്‍ എങ്ങിനെ പ്രതികരിയ്ക്കും എന്ന ചോദ്യത്തോട് വിജയ് യുടെ അമ്മ ശോഭ പ്രതികരിയ്ക്കുന്നു വീട്ടിലും വിജയ് അങ്ങനെ തന്നെയാണ്. വിജയ് യുടെ വികാരങ്ങള്‍ അമ്മയ്‌ക്കോ ഭാര്യയ്‌ക്കോ പോലും മനസ്സിലാക്കാന്‍ കഴിയില്ല

Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: