മുന്‍ മാനേജര്‍ തന്നെ ചതിച്ചെന്ന് തെന്നിന്ത്യന്‍ താരം തൃഷ. നായകി എന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രത്തിന്റെ പരാജയകാരണമാണ് താരം വ്യക്തമാക്കിത്. തൃഷയുടെ മുന്‍മാനേജറായ ഗിരിധര്‍ നിര്‍മ്മിച്ച ചിത്രമാിരുന്നു നായകി. വന്‍ വിജയം പ്രതീക്ഷിട്ടിരുന്ന ചിത്രം ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തന്നെ കുറ്റപ്പെടുത്തേണ്ടെന്നും നിര്‍മ്മാതാവിന്റെ ചതിയില്‍ താന്‍ ഇരയായതാണെന്നും തൃഷ പറയുന്നു.

ഗിരിധറിനെ വിശ്വസിച്ചാണ് നായകി ഏറ്റെടുത്തത്. ആദ്യഘട്ടത്തില്‍ കേട്ട തിരക്കഥയില്‍ വിശ്വാസമര്‍പ്പിച്ചാണ് സിനിമ ചെയ്തത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കവേ തിരക്കഥയില്‍ നിര്‍മ്മാതാവ് ഇടപെട്ട് തിരുത്തല്‍ വരുത്തി. കെട്ടുറപ്പില്ലാത്ത തിരക്കഥയായിരുന്നിട്ടും മികച്ച രീതിയില്‍ ഒരുക്കുമെന്ന ഗിരിധറിന്റെ വാക്ക് വിശ്വസിച്ചാണ് സിനിമ ചെയ്തത്. സിനിമയുടെ കഥ മാറ്റിയത് സെറ്റില്‍ പലര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കി.
Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: