ശിവകാര്‍ത്തികേയന്‍ നായകനായ ‘റെമോ’ ചിത്രത്തിനുശേഷം കീര്‍ത്തി സുരേഷ് സൂര്യയുടെ നായികയായെത്തും. ‘സേര്‍ന്ത കൂട്ടം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ‘നാനും റൗഡി താന്‍’ ഒരുക്കിയ വിഗ്നേഷ് ശിവനാണ്. സ്റ്റുഡിയോ ഗ്രീനാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.
വിജയ് നായകനാവുന്ന ‘ഭൈരവ’യിലും നാനി നായകനാവുന്ന ‘നേനു ലോക്കല്‍’ എന്നീ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് കീര്‍ത്തി.


Post A Comment:
0 comments: