ധനുഷ് ഡബിള്‍ റോളില്‍ എത്തുന്ന ചിത്രം‘കൊടി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ആർ.എസ് ദുരൈ സെന്തില്‍കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തൃഷയും അനുപമ പരമേശ്വരനുമാണ് നായികമാര്‍.

സെന്തില്‍കുമാര്‍ തന്നെയാണ് കൊടിയുടെ തിരക്കഥ ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് വെട്രിമാരനാണ്. ചിത്രം ദീപാവലിക്ക് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. തമിഴ് രാഷ്ട്രീയവും അത് സ്വാധീനിക്കുന്ന യുവതലമുറയേയുമൊക്കെ ചിത്രത്തിലൂടെ പ്രതിപാദിക്കുന്നുണ്ട്.


 നേരത്തെ അനുപമയ്ക്ക് പകരം ശാലിനിയുടെ സഹോദരി ശ്യാമിലിയെ ആണ് തൃഷയ്‌ക്കൊപ്പം ധനുഷിന്‍റെ നായികയായി തീരുമാനിച്ചിരുന്നത്. എന്നാല്‍ പീന്നീട് അനുപമയുമായി കരാര്‍ ഒപ്പിടുകയായിരുന്നു


കൂടുതൽ വാർത്തകൾക്ക് ലൈക് ചെയ്യൂ

Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: