തലൈവർ  രജനികാന്ത് യന്തിരാനായി എത്തുന്ന യന്തിരൻ 2.0ന്‍റെ ഷൂട്ടിംഗ് 150 ദിവസം പിന്നിട്ടു. ചിത്രത്തിന്‍റെ സംവിധായകൻ ശങ്കറാണ് തന്‍റെ ട്വിറ്റർ പേജിലൂടെ ചിത്രത്തിന്‍റെ ചിത്രീകരണം ഭൂരിഭാഗവും കഴിഞ്ഞതായി അറിയിച്ചത്.

തനിക്ക് ആശംസകള്‍ നേർന്ന ആരാധകർക്കും കൂട്ടുകാർക്കും നന്ദി പറയാനും ശങ്കർ മറന്നില്ല. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ലൊക്കേഷനിൽ രജനികാന്തുമൊന്നിച്ചുള്ള ഒരു ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. അടുത്ത വർഷം പകുതിയോടെ ചിത്രം തീയേറ്ററുകളിലെത്തും.


കൂടുതൽ വാർത്തകൾക്കായി ഇപ്പോൾ തന്നെ ലൈക്ക് ചെയ്യൂ

Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: