ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമെത്തുന്ന ബിഗ് ബജറ്റ് ചിത്രം 'പുലിമുരുകന്' പിന്നിലുള്ള അധ്വാനത്തെക്കുറിച്ച് പറഞ്ഞ് മോഹന്‍ലാല്‍. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് 'പുലിമുരുകന്‍' എത്രത്തോളം തന്റെ ഹൃദയത്തോട് ചേര്‍ന്ന പ്രോജക്ടാണെന്ന് അദ്ദേഹം പറഞ്ഞത്.

അഭിനയിക്കുന്ന എല്ലാ സിനിമകളും വിജയമാകണമെന്നാണ് ആഗ്രഹം. പക്ഷേ ‘പുലിമുരുകന്റെ’ കാര്യത്തില്‍ ആ ആഗ്രഹം അല്‍പം കൂടുതലായിരുന്നു. ഈ ചിത്രത്തിന് വേണ്ടി ചെലവഴിച്ച സമയവും അതിന്റെ പിന്നിലുള്ള കഠിനാധ്വാനവുമൊക്കെയാണ് അതിന് കാരണം. സ്‌ക്രീനില്‍ നിങ്ങള്‍ കാണാന്‍ പോകുന്ന മനോഹരമായ ലൊക്കേഷനുകളിലൊക്കെ എത്തിപ്പെടുക പ്രയാസമായിരുന്നു.


കൂടുതൽ വാർത്തകൾക്കായി  ലൈക്  ചെയ്യൂ 
Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: