ബോളിവുഡ് നടനായാലും കൊച്ചിയിലെ വീട്ടമ്മയ്ക്ക് പ്രശ്നമല്ല. തന്റെ വീടിനു മുന്‍പില്‍ ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയതോടെയാണ് വീട്ടമ്മ പ്രതികരണുമായെത്തിയത്. രണ്ടാഴ്ച്ചയോളമായുള്ള ചിത്രീരണം കാരണം ഇവര്‍ നടത്തിയിരുന്ന ആയുര്‍വ്വേദ കേന്ദ്രത്തിലേക്ക് ആളുകളുടെ വരവു നിലക്കാന്‍ തുടങ്ങിയതോടെ ഷൂട്ടിങ് സംഘത്തെ തുരത്താന്‍ വീട്ടമ്മ തീരുമാനിക്കുകായിരുന്നു.
സെയ്ഫ് അലി ഖാന്‍ നായകനാവുന്ന ഷെഫ് എന്ന ചിത്രത്തിന്റെ ഷൂട്ടിങാണ് വീട്ടമ്മയുടെ വീടിനു മുന്നില്‍ നടന്നിരുന്നത്. തുടക്കത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്കും ജില്ലാ കളക്ടര്‍ക്കും വീട്ടമ്മ പരാതി നല്‍കിയിരുന്നു


Post A Comment:
0 comments: