താരങ്ങളുടെ രഹസ്യങ്ങൾ പൊതുവേ അറിയുന്നത് അവരുടെ ഡ്രൈവർമാരായിരിക്കും. ബോളിവുഡ് താര സുന്ദരി കത്രീന കയ്ഫിന്‍റെ രഹസ്യങ്ങൾ ഡ്രൈവർ ചോർത്തിയതായാണ് ഹിന്ദി സിനിമാ ലോകത്തെ പുതിയ വാർത്ത.
 ഫിത്തൂർ നായകൻ ആദിത്യ റോയ് കപൂറുമായി കത്രീന അടുപ്പത്തിലാണെന്ന് വാർത്തകൾ വന്നിരുന്നു. ഈ ഗോസിപ്പുകളെ ശരിവെക്കുന്ന തരത്തിലാണ് കത്രീനയുടെ ഡ്രൈവറിന്‍റെ വെളിപ്പെടുത്തലുകൾ.

 കത്രീനയെ സംബന്ധിക്കുന്ന പല രഹസ്യ വിവരങ്ങളും പണത്തിന് വേണ്ടി ഡ്രൈവർ ചോ‍ർത്തിയതായാണ് റിപ്പോർട്ടുകൾ. താരം അതി രഹസ്യമായി വെച്ച കാര്യമായിരുന്നു ആദിത്യയുമായുള്ള കൂടിക്കാഴ്ച
Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: