സിനിമാ താരങ്ങളെ സംബന്ധിച്ച് വെല്ലുവിളി നിറഞ്ഞതാണ് കോളേജിലും സ്‌കൂളിലുമൊക്കെ പരിപാടികള്‍ക്കായിപോകുന്നത്. കാരണം വേറെ ഒന്നുമല്ല, കയ്യടിക്കാനും കൂവാനുമൊക്കെ കോളേജ് പിള്ളാരെ കഴിഞ്ഞ് ലോകത്തില്‍ വേറെ ആരും കാണു. എന്നാല്‍ കോളേജ് യൂണിയന്റെ ഉദ്ഘാടനത്തിന് എത്തിയ അസ്‌കര്‍ അലിയ്ക്ക് ലഭിച്ചത് ഒരു കിടിലന്‍ പണിയാണ്. ഉദ്ഘാടനത്തിനെത്തിയ യുവനടനെ ഒരു പ്രമോ മ്യൂസിക് വീഡിയോയില്‍ അഭിനയിപ്പിച്ചാണ് കുട്ടികള്‍ യാത്രയാക്കിയത്.
ചാലക്കുടി മുരിങ്ങൂരിലെ ഡിവൈന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് സയന്‍സില്‍ എത്തിയതായിരുന്നു ആസിഫ് അലിയുടെ സഹോദരനും ഹണീ ബി 2.5 ലെ താരവുമായ അസ്‌കര്‍ അലി
Post A Comment:
0 comments: