ഹോട്ട്‌ സുന്ദരി സണ്ണി ലിയോൺ നായികയായെത്തിയ ബോളിവുഡ്‌ ഹൊറർ ചിത്രം രാഗിണി എം എം എസ്‌ 2 തമിഴിലേക്കും തെലുങ്കിലേക്കും റിമേക്ക്‌ ചെയ്യുന്നു.

 ചിത്രത്തിൽ സണ്ണി ലിയോൺ ചെയ്ത കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ മലയാളം നടി രമ്യ നമ്പീശനാണ്‌. കൂടാതെ ചിത്രത്തിൽ രമ്യ ഒരു ഗാനവും ആലപിക്കുന്നുണ്ട്‌.


ബോക്സ്‌ ഓഫീസിൽ വിജയം നേടിയ രാഗിണി എം എം എസ്‌ 2 'രാത്രി' എന്ന പേരിലാണ്‌ തെന്നിന്ത്യയിൽ എത്തുന്നത്‌. 2014ൽ ബോക്സ് ഓഫീസ് ഹിറ്റായ ഈ ചിത്രം 2011 ൽ എത്തിയ രാഗിണി എംഎംഎസിന്റെ രണ്ടാം ഭാഗം ആയിരുന്നു. ഭൂഷൻ പട്ടേൽ ആണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചത്.
Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: