യന്തിരന്‍ സിനിമയുടെ രണ്ടാം ഭാഗമായ 2.0യുടെ ഫസ്റ്റ് ലുക്ക് നവംമ്പര്‍ 20ന് റിലീസ് ചെയ്യും. നവംബര്‍ 20ന് വലിയ ഇവന്റോടു കൂടി ഫസ്റ്റ് ലുക്ക് പുറത്തിറക്കാനാണ് അണിയറ ഒരുക്കങ്ങളെന്നാണ് റിപ്പോര്‍ട്ട്.
അടുത്ത വര്‍ഷത്തെ ശക്രാന്തി ഉത്സവത്തിന് സിനിമയുടെ ടീസറും പുറത്തിറങ്ങുമെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. 2.0 യുടെ ചില ചിത്രങ്ങള്‍ ശങ്കര്‍ തന്നെ പുറത്തിറക്കിയിരുന്നു. അതുകൊണ്ട് തന്നെ സിനിമയിലെ രജനീകാന്തിന്റെ ലുക്ക് നേരത്തെ തന്നെ പുറത്തിറങ്ങുകയും ചെയ്തിരുന്നു. അക്ഷയ് കുമാറാണ് ചിത്രത്തില്‍ വില്ലനായി അഭിനയിക്കുന്നത്



Post A Comment:
0 comments: