'വിക്രമാദിത്യന്‍' എന്ന ചിത്രത്തിന് ശേഷം ദുല്‍ക്കറും ലാല്‍ ജോസും വീണ്ടും ഒന്നിക്കുന്നു. ഉണ്ണി ആര്‍ കഥയും തിരക്കഥയും നിര്‍വഹിക്കുന്ന 'ഒരു ഭയങ്കര കാമുകന്‍' എന്ന ചിത്രത്തെ കുറിച്ച് ലാല്‍ ജോസ് തന്നെയാണ് ഫെയ്‍സ്‍ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

Post A Comment:
0 comments: