തന്റെ വലിയൊരു സ്വപ്നം സാക്ഷാത്ക്കരിച്ചതിന്റെ സന്തോഷത്തിലാണ് നടന്‍ നിവിന്‍ പോളി. 18 വര്‍ഷം പഴക്കമുള്ള തന്റെ എംആര്‍എഫ് ബാറ്റില്‍ ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഓട്ടോഗ്രാഫ് വാങ്ങിയാണ് നിവിന്‍ തന്റെ ചിരകാലസ്വപ്നം സഫലമാക്കിയത്. ഇതിന്റെ ചിത്രങ്ങള്‍ നിവിന്‍ പോളി തന്റെ ഫെയ്‌സ്ബുക്കില്‍ പങ്ക് വയ്ക്കുകയും ചെയ്തു.
എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സച്ചിനോടുള്ള ആരാധന മൂത്ത് നിവിന്‍ എംആര്‍എഫ് ബാറ്റ് വാങ്ങിയത്. സച്ചിന്‍ ഒപ്പിടണമെന്ന ആഗ്രഹവുമായി കാത്തിരിക്കുകയായിരുന്നു താരം



Post A Comment:
0 comments: