സണ്ണി ലിയോണിന്റെ ഏറ്റവും പുതിയ ഇറോട്ടിക് ത്രില്ലര്‍ ചിത്രമായ ബീമാന്‍ ലൌവ് പുതിയ വിവാദത്തില്‍. ചിത്രത്തിലെ സണ്ണിയുടെ ചൂടന്‍ രംഗങ്ങള്‍ ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിന് ഇഷ്‌ടമാകാത്തതാണ് സംവിധായകന്‍ രാജീവ് ചൌധരിയെ വെട്ടിലാക്കിയത്.

ചിത്രത്തിലെ സണ്ണിയുടെ തകര്‍പ്പന്‍ സീനുകള്‍ നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. എന്നാല്‍ ചിത്രത്തിന്റെ റഫ് കട്ട് കണ്ട ഡാനിയല്‍ ചൂടന്‍ സീനുകളോട് എതിര്‍പ്പ് കാണിക്കുകയും ഇവ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് സണ്ണിയും ഇതേ ആവശ്യം ഉന്നയിച്ചതോടെ രാജീവ് ചൌധരി വിഷമത്തിലായി.

Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: