മോഡലും നടിയുമായ ആമി ജാക്‌സന്റെ ബിക്കിനി ചിത്രങ്ങള്‍ വൈറലാകുന്നു. ചിത്രങ്ങള്‍ എമി തന്നെയാണ് ബിക്കിനി പോസ്റ്റ് ചെയ്തത്.'വാട്ടര്‍ ബേബി' എന്ന് പേരിട്ടിരുക്കുന്ന ചിത്രം ഇതിനകം തന്നെ വൈറലായി കഴിഞ്ഞു.
ബോളിവുഡ് സിനിമാ ലോകത്തും പരിചിതയാണ് ആമി. ഹിന്ദി കൂടാതെ തെലുങ്ക്, തമിഴ് ചിത്രങ്ങളിലും എമി അഭിനയിക്കുന്നുണ്ട്. അതിനിടെ ദബാംഗ് 3 എന്ന ചിത്രത്തിലെ നായിക വേഷത്തിനായി ആമി നിര്‍മ്മാതാവ് അര്‍ബാസ് ഖാനെ സമീപിച്ചതായി സൂചനയുണ്ട്.
2010 ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം മദ്രാസ്പട്ടണത്തില്‍ എമി ശ്രദ്ധേയമായ വേഷത്തിലാണ് എത്തിയിരുന്നത്. ഏഴിലതികം തമിഴ് ചിത്രത്തില്‍ ആമി അഭിനയിച്ചിട്ടുണ്ട്.ആമിയുടെ ഒരു തമിഴ് ചിത്രവും ഒരു തെലുങ്ക് ചിത്രവും അടുത്ത വര്‍ഷം പുറത്തിറങ്ങും .




Post A Comment:
0 comments: