കരണ്‍ ജോഹര്‍ ചിത്രം ‘ഏ ദില്‍ ഹേ മുഷ്‌കിലി’ല്‍ ഐശ്വര്യയുടെ സൗന്ദര്യം കണ്ട് വാ പൊളിച്ചുപോയി ആരാധകര്‍. 42 കാരിയായ ഐശ്വര്യ 20 കാരിയുടെ ചെറുപ്പുത്തിലേക്ക് തിരികെ സ്ലിം ആയി എത്തിയതെന്നായിരുന്നു ബോളിവുഡിന്റെ ചോദ്യം. അമ്മയായ ശേഷം വണ്ണം വച്ചുവെങ്കിലും ആഷ് ഇപ്പോള്‍ പഴയ സൗന്ദര്യത്തിലെത്തിയിരിക്കുകയാണ്.
ബോളിവുഡടക്കം സൗന്ദര്യ രഹസ്യം ചോദിക്കാന്‍ തുടങ്ങിയതോടെ തന്റെ സൗന്ദര്യ രഹസ്യം ഒടുവില്‍ ഐശ്വര്യ തന്നെ വെളിപ്പെടുത്തി. ഗാര്‍സീനിയ കംപോഗിയ ആണ് തന്റെ സൗന്ദര്യ രഹസ്യമെന്ന് ഐശ്വര്യ വെളിപ്പെടുത്തി. മലയാളികളുടെ കുടംപുളിയാണ് ഗാര്‍സീനിയ കംപോഗിയ. ശരീരത്തിലെ അമിത കൊഴുപ്പിനെ അലിയിച്ചു കളയുന്ന ഔഷധമാണ് കുടംപുളി എന്നാണ് ആഷിന്റെ അഭിപ്രായം


Post A Comment:
0 comments: