പ്രേമം സിനിമക്ക് ശേഷം തമിഴ് തെലുങ്കു മലയാളം ഭാഷയിൽ ഇറങ്ങുന്ന നിവിൻ പോളി നായകനാകുന്ന ചിത്രം തമിഴ്‌നാട്ടിൽ പൂർത്തിയായി.റിച്ചി എന്ന പേരിൽ മലയാളത്തിൽ ഇറങ്ങുന്ന സിനിമയുടെ മറ്റുഭാഷയിലെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.നിവിൻ പോളി,പ്രകാശ് രാജ്,നടരാജ് സുബ്രമണ്യം എന്നിവർ അഭിനയിക്കുന്ന ചിത്രത്തിൽ നായികയായി ശ്രദ്ധലക്ഷ്മി എത്തുന്നു.
യെസ് സിനിമ കമ്പനിയുടെ ബാനറിൽ ആനന്ദ് പയ്യന്നൂർ, വിനോദ് ഷൊർണ്ണൂർ എന്നിവർ നിർമിക്കുന്ന ചിത്രം ജനുവരിയിൽ റിലീസ് ചെയ്യും.നേരം പ്രേമം എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം റിച്ചി എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ വരികയാണ് നിവിൻ പോളി


Post A Comment:
0 comments: