നവാഗതനായ ആന്റണി സോണി സംവിധാനം ചെയ്യുന്ന 'കെയര്‍ ഓഫ് സൈരാഭാനു' വിലൂടെ മഞ്ജുവാര്യരും അമലയും ഒന്നിക്കുന്നു. സൈരാഭാനു എന്ന ടൈറ്റില്‍ റോള്‍ ചെയ്യുന്നത് മഞ്ജുവാര്യരും അഭിഭാഷകയായ ആനിജോണ്‍ തറവാടി എന്ന മറ്റൊരു കഥാപാത്രത്തെ അമലയുമാണ് അവതരിപ്പിക്കുന്നത്.

എന്റെ സൂര്യപുത്രിക്ക്, ഉള്ളടക്കം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള അമല വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷമാണ് മലയാളത്തില്‍ തിരിച്ചെത്തുന്നത്.നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ അബിയുടെ മകന്‍ ഷൈന്‍ നിഗം മറ്റൊരു ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: