ലോകത്തുടനീളം ആരാധകരുള്ള ചൂടന്‍ താരം കിം കര്‍ദാഷിയാന്റെ സഹോദരിയും ടെലിവിഷന്‍ റിയാലിറ്റിഷോ താരവും അന്താരാഷ്ട്ര മോഡലുമായ കെയ്ല്‍ ജെന്നറിന്റെ പുതിയ ചിത്രം വൈറലായി മാറുന്നു. വസ്ത്രം പരിപൂര്‍ണ്ണമായി ഉപേക്ഷിച്ച് നീല ബോഡി പെയ്ന്റില്‍ മുങ്ങിയുള്ള താരത്തിന്റെ ഇന്‍സ്റ്റാഗ്രാമീല്‍ പ്രത്യക്ഷപ്പെട്ട ചിത്രം ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളും ഏറ്റെടുത്തിരിക്കുകയാണ്.
ഇതിനകം ഇന്‍സ്റ്റാഗ്രാമില്‍ ചിത്രം 78.2 ദശലക്ഷം പേരാണ് ചിത്രം ഇതിനകം പിന്തുടര്‍ന്നിട്ടുള്ളത്. കരിനീല ലിഫ്റ്റിക്ക് തേച്ച് വസ്ത്രം പോലെ പെയ്ന്റ് ദേഹത്ത് ഒഴിച്ചാണ് ജന്നര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തിട്ടുള്ളത്. അതേസമയം കഴുത്തു മുതല്‍ മുട്ടിന് തൊട്ടു മുകള്‍ വരെ നല്ല കട്ടിക്ക് പെയ്ന്റ് തേച്ചിട്ടുണ്ടെങ്കിലും പിന്‍ ഭാഗം പൂര്‍ണ്ണമായും അനാവൃതമാക്കിയാണ് പോസ് ചെയ്തിട്ടുള്ളത്. യുവാക്കളുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ചിത്രം താരം ഏറ്റവും പ്രിയപ്പെട്ട ഫോട്ടോഗ്രാഫര്‍ എന്ന് വിശേഷിപ്പിച്ചിട്ടുള്ള സാഷാ സംസോനോവയാണ് പകര്‍ത്തിയിരിക്കുന്നത്.
അതേസമയം താരം മോഡലാകുന്ന പുതിയ സൗന്ദര്യവര്‍ദ്ധക വസ്തുവിന്റെ പരസ്യത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പാണ് ഈ ഫോട്ടോഷൂട്ടെന്നാണ് വിവരം. മൂത്ത സഹോദരി കിം കര്‍ദാഷിയാന്‍ വെസ്റ്റിന്റെ പാതയില്‍ സഞ്ചരിക്കുന്ന കെയ്‌ലും സഹോദരി കെന്‍ഡലും അടുത്തിടെ കോംപ്‌ളക്‌സ് മാഗസിന് വേണ്ടി ടോപ്‌ലെസ് സെക്‌സിഫോട്ടോഷൂട്ടിന് തയ്യാറായിരുന്നു. ഡബ്‌ള്യൂ മാഗസിന് വേണ്ടി കിം 2010 ല്‍ സില്‍വര്‍ പെയ്ന്റില്‍ നഗ്നയായി പ്രത്യക്ഷപ്പെട്ടിരുന്നത് വിവാദമായി മാറിയിരുന്നു



Post A Comment:
0 comments: