നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിലാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ കഥ ബോധിച്ച മമ്മൂട്ടി മറ്റു ചിത്രങ്ങള്‍ ഒഴിവാക്കി ദ ഗ്രേറ്റ് ഫാദര്‍ ഏറ്റെടുത്തത്. ദ ഗ്രേറ്റ് ഫാദറിലൂടെ ഇന്ദ്രജിത്തിന്റെ മക്കളുടെ അരങ്ങേറ്റം, പൃഥ്വി നിര്‍മിയ്ക്കുന്നു. ചിത്രത്തിന്റെ ലൊക്കേഷന്‍ ഫോട്ടോകളും മമ്മൂട്ടിയുടെ സ്റ്റൈലും പ്രേക്ഷകര്‍ക്ക് നന്നായി ബോധിച്ചു. എന്നാല്‍ ഇനി ചിത്രത്തിന്റെ ലൊക്കേഷനില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനമില്ല.

നീണ്ട ഇടവേളയ്ക്ക് ശേഷം സ്‌നേഹ മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റ് ഫാദര്‍. ചിത്രത്തില്‍ സ്‌നേഹയുടെ കഥാപാത്രം സസ്‌പെന്‍സാണ് .ത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് പല ഫോട്ടോകളും പുറത്ത് വന്നു. എന്നാല്‍ ഇതുവരെ നായിക സ്‌നേഹയുടെ ഫോട്ടോ പുറത്ത് വിട്ടിട്ടില്ല.ചിത്രത്തില്‍ സാറ അര്‍ജ്ജുന്റെ ഫോട്ടോയും പുറത്തു വിട്ടിട്ടില്ല.സ്‌നേഹയും മമ്മൂട്ടിയും ഒന്നിയ്ക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ദ ഗ്രേറ്റ് ഫാദര്‍.
Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: