വസ്ത്രത്തിനു വിലകല്പിക്കാതെ ഒരു നടി കൂടി വരുന്നു.സിനിമ കോടി കണക്കിന് ആളുകൾ കാണുമ്പോൾ ഇന്റർനെറ്റ് സംവിധാനത്തിലൂടെ അതിലെ രംഗങ്ങൾ കാണാൻ കാത്തിരിക്കുന്നതും കാണുന്നതും കോടിക്കണക്കിനു ജനങ്ങൾ ആണ്.അത് അറിഞ്ഞു കൊണ്ടാണോ ഈ നായികമാർ തുണിക്കു വിലനൽകാതെ അതീവ ഗ്ലാമറ്‌സ് ആകുന്നതു എന്ന് അറിയില്ല.പുതിയതായി രംഗത്ത് എതിരിക്കുന്നതു സനാ ഖാൻ ആണ്.വജ തും ഹോ എന്ന സിനിമയിലാണ് സന അതീവ ഗ്ലാമറ്‌സ് ആയി അഭിനയിക്കുന്നത്.ട്രെയ്‌ലർ ഇറങ്ങുമ്പോൾ തന്നെ തരംഗം സൃഷ്ടിച്ചാണ് ഈ സീനുകളുടെ പ്രയാണം.സന ഖാന്റെ ഹോട്ട് പ്രകടനമാണ് ഈ ട്രെയിലറിന് ചൂട് പകരുന്നത്.വിശാൽ പാണ്ട്യ സംവിധാനം ചെയുന്ന വജ തും ഹോ യിൽ ശർമാൻ ജോഷി,ഗുർമീത് ചൗധരി , രജനീഷ് എന്നിവരും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: