ഹോളിവുഡ് സിനിമ എന്നതിലപ്പുറം അതിലെ അണിയറസംഭവങ്ങളെ കുറിച്ചൊന്നും പുറംലോകം പലപ്പോഴും അറിയാറില്ല. ഹോളിവുഡിലെ അമിത സെക്‌സിസത്തെ കുറിച്ചും പുരുഷ മേല്‍ക്കോയ്മയെ കുറിച്ചും പ്രശസ്ത മാഗസിനു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ഹോളിവുഡ് നടി മിലേന മാര്‍ക്കോവ്ന എന്നറിയപ്പെടുന്ന മില കൂനിസ്.
പ്രശസ്ത മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്നു പറഞ്ഞത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മാഗസിന്‍ കവറില്‍ നഗ്നയായി പോസു ചെയ്യാന്‍ വിസമ്മതിച്ചതിന് നിര്‍മ്മാതാവില്‍ നിന്നണ്ടായ പ്രതികരണമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് നടി.


Post A Comment:
0 comments: