മലയാള സിനിമയില്‍ റെക്കോര്‍ഡ് വേട്ട തുടരുകയാണ് മോഹന്‍ലാല്‍ ചിത്രം പുലിമുരുഗന്‍.ഏക്കാലത്തെയും ബോക്‌സോഫീസ് കലക്ഷന്‍ റെക്കോര്‍ഡുകളും തകര്‍ത്താണ് മുരുഗന്‍ പുലിവേട്ട.ഇപ്പോഴിത പ്രേമത്തിന്റെ റെക്കോര്‍ഡും പഴങ്കഥയായി.

ഓരോ തിയേറ്ററിലും റെക്കോര്‍ഡ് കളക്ഷനാണ് പുലിമുരുഗന്.ഏറണാകുളം മള്‍ട്ടിപ്ലക്‌സില്‍ ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം തീര്‍ത്ത റെക്കോര്‍ഡ് കാറ്റിപറത്തി വൈശാഖിന്റെ പുലിമുരുഗന്‍ കുതിക്കുന്നു.ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യമെന്ന് വിനീത് ശ്രീനിവാസന്‍ ചിത്രം മള്‍ട്ടിപ്ലക്‌സ് എറണാകുളത്ത് നേടിയത് 2.94 കോടിയായിരുന്നു.എന്നാല്‍ ലാല്‍ ചിത്രം 27 ദിവസം കൊണ്ട് 2.95 കോടി നേടിക്കഴിഞ്ഞു.ഇങ്ങനെ പോയാല്‍ 3 കോടിയെന്ന ആപൂര്‍വ്വ നേട്ടത്തിലെത്തുന്ന ആദ്യചിത്രമാകും പുലിമുരുഗന്‍. ഹോളിവുഡ് ചിത്രം ജംഗിള്‍ ബുക്കാണ് എറണാകുളം മള്‍ട്ടിപ്ലക്‌സില്‍ നിന്ന് ഏറ്റവും കളക്ഷന്‍ നേടിയ ചിത്രം 3.72 കോടിയാണ് ഈ ചിത്രം സ്വന്തമാക്കിയത്
Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: