അമേരിക്കന്‍ കോടീശ്വരന്‍ പ്രണയം മൂത്ത് ബ്ളൂ ഫിലിം നായികയെ വിവാഹം കഴിച്ചു .സ്ഥിരമായി ബ്ലുഫിലിം കാണുന്ന ആളായിരുന്ന അമേരിക്കന്‍ കോടിശ്വരന് ഫിലിമിലെ നായികയോട് കടുത്ത പ്രണയം മൂത്ത് അന്വേഷിച്ച് കണ്ടുപിടിച്ചു വിവാഹം കഴിച്ച് കൂടെ താമസിപ്പിക്കുന്നു. നിരവധി നീലച്ചിത്രങ്ങളിലെ നോന്‍ഗ് നാറ്റ് എന്ന 31 കാരിയുടെ ചൂടന്‍ പ്രകടനം കണ്ട് മനം മയങ്ങിയായിട്ടായിരുന്നു അമേരിക്കക്കാരനായ 70കാരന്‍ ആര്‍ക്കിടെക്ട് ഹരോള്‍ഡ് ജെന്നിങ്‌സ് നെസ്ലാന്‍ഡ് ജൂനിയര്‍ ഈ മാദകറാണിയെ തേടിയിറങ്ങിയത്. അവസാനം അവളെ തായ്‌ലന്‍ഡിലെത്തി കണ്ടുപിടിച്ച് പ്രണയം പറഞ്ഞ് മിന്നുകെട്ടി.

നൂറു കണക്കിന് വീഡിയോകളിലൂടെ തായ്‌ലന്‍ഡിനെ ത്രസിപ്പിച്ച നാറ്റ് ഒടുവില്‍ ബുദ്ധമതം സ്വീകരിച്ച് ഭര്‍ത്തൃമതിയായിത്തീരുകയും ചെയ്തു. പ്രാര്‍ത്ഥനിയിലൂടെയും ധ്യാനത്തിലൂടെയുമാണ് തനിക്ക് പുതിയൊരു ജീവിതം കണ്ടെത്താന്‍ സാധിച്ചതെന്നാണ് മുന്‍ എക്‌സ്‌റേറ്റഡ് താരമായ നാറ്റ് പറയുന്നത്. തന്നേക്കാള്‍ ഇരട്ടി പ്രായമുള്ള ഭര്‍ത്താവിനെയാണ് ലഭിച്ചിരിക്കിക്കുന്നതെങ്കിലും അവര്‍ പുതിയ ജീവിതത്തില്‍ സംതൃപ്തയാണെന്നാണ് വെളിപ്പെടുത്തുന്നത്. തനിക്ക് ഭര്‍ത്താവ് ധാരാളം പണം നല്‍കിയിട്ടുണ്ടെന്നാണ് യുകെ സൗത്ത് വെസ്റ്റ് ന്യൂസ് സര്‍വീസിനോട് നാറ്റ് വെളിപ്പെടുത്തിയിരിക്കുന്നത്. സമ്പത്തില്‍ പകുതി തനിക്കായി നല്‍കാന്‍ അദ്ദേഹം തയ്യാറായെന്നും മുന്‍ പോണ്‍ സ്റ്റാര്‍ പറയുന്നു.

2000കാലഘട്ടത്തില്‍ ബ്ലാക്ക് മാര്‍ക്കറ്റ് വീഡിയോകളില്‍ പങ്കെടുത്തതിന്റെ പേരില്‍ നാറ്റ് വന്‍ വിവാദങ്ങളില്‍ അകപ്പെട്ടിരുന്നു. ഇവ തായ്‌ലന്‍ഡിലുടനീളം വിതരണം ചെയ്യപ്പെട്ടിരുന്നു. ടോക്കിയോ ഹണ്ടര്‍, ഏഷ്യന്‍ ഹേര്‍ട്ട് തുടങ്ങിയവ അവയില്‍ ഏറ്റവും വിവാദമുണ്ടാക്കിയ ചൂടന്‍ വീഡിയോകളാണ്. തായ്‌ലന്‍ഡിലെ ആന്റി പോണോഗ്രാഫി നിയമങ്ങള്‍ക്ക് വിരുദ്ധമായി ഇത്തരം പോണ്‍ ചിത്രങ്ങളില്‍ അഭിനയിച്ചതിന്റെ പേരില്‍ നാറ്റിനെ പ്രോസിക്യൂട്ട് ചെയ്യുക വരെയുണ്ടായി. 
Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: