വിവാഹത്തോടെ അഭിനയ രംഗത്ത്നിന്നും താല്‍ക്കാലികമായി വിട്ടുനിന്ന മലയാളികളുടെ പ്രീയ നായിക നസ്രീയ നാസീം ചലചിത്രലോകത്തേക്ക് തിരിച്ചുവരുന്നു. മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന തിരിച്ചുവരവ് അറിയിച്ചത് നസ്രീയയുടെ ഭര്‍ത്താവും മലയാളത്തിന്റെ യുവനായകനുമായ ഫഹദ് ഫാസിലാണ്. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യം പറഞ്ഞത്.
മുന്‍പും പലവട്ടം നസ്രിയയുടെ തിരിച്ചുവരവിനെപ്പറ്റിയുള്ള അഭ്യൂഹങ്ങള്‍ പരന്നിരുന്നു.എന്നാല്‍ ഇതിന് വിരാമമിട്ടു കൊണ്ടാണ് അവസാനം ഫഹദ് തന്നെ രംഗത്തെത്തിയിരിക്കുന്നത്.
മുന്‍പും പലവട്ടം നസ്രിയയുടെ തിരിച്ചുവരവിനെപ്പറ്റിയുള്ള അഭ്യൂഹങ്ങള്‍ പരന്നിരുന്നു.എന്നാല്‍ ഇതിന് വിരാമമിട്ടു കൊണ്ടാണ് അവസാനം ഫഹദ് തന്നെ രംഗത്തെത്തിയിരിക്കുന്നത്.

Post A Comment:
0 comments: