നിക്കറും ലൂണാര്‍  ചെരിപ്പും ഇട്ടോണ്ട് നടന്നിരുന്ന ചെറുപ്പകാലം.😍

ബാലരമക്കു വേണ്ടി കാത്തിരുന്ന വെള്ളിയാഴ്ച്ചകള്‍..🚶🙇🏻

മടല്‍ ബാറ്റും അഞ്ചു  രൂപന്റെ പെപ്സി ബോള്‍ കൊണ്ടും ക്രിക്കറ്റ് കളിച്ച് വിളയാടിയിരുന്ന കാലം.🏃🏻🙋🙅



സൈക്കിള്‍ ടയര്‍ ഉരുട്ടി പാല്‍ വാങ്ങാന്‍ പോയിരുന്ന കാലം..
.😍🚴🏻

പഴയ ചെരിപ്പും മടലും, ഉജാല കുപ്പിയും ഉപയോഗിച്ച് വണ്ടി ഉണ്ടാക്കി ഒാടിച്ച് നടന്നിരുന്ന കാലം...☺

കബഡി കളിയും, തലപ്പന്തുകളിയും, കള്ളനും പോലീസും ഒക്കെ കളിച്ചിരുന്ന കാലം..😀👮🏻

ചൂണ്ട ഇട്ടും അമ്പലക്കുളത്തില്‍ ചാടിയും നീന്തിയും നടന്നിരുന്ന കാലം...
🏊🏻


സൈക്കിൾ കടയിൽ നിന്ന്
വാടകക്ക് സൈക്കിളെടുത്ത് കറങ്ങിയിരുന്ന കാലം...😘🚴🏻🌍


ഉത്തരം വിളിച്ച് പറഞ്ഞും🙋 ഇമ്പോസിഷന്‍ എഴുതിയും📝 ബെഞ്ചില്‍ കയറി നില്‍ക്കുകയും👬 ചെയ്തിരുന്ന കാലം...


വീടിന്റെ ജനൽ കമ്പിയിൽ തൂങ്ങി ടി വി യിൽ ശക്തിമാൻ  കണ്ടു നടന്ന കാലം..😍😍

നടന്ന് സ്കൂളിൽ പോയ കാലം🏃🏃🏃

മാവിലും കപ്പിലുമാവിലുമൊക്കെ കല്ലെറിഞ്ഞ് നടന്നിരുന്ന കാലം...😜


പറമ്പിലെ കശുവണ്ടി  പെറുക്കി വിറ്റ് കിട്ടിയ പൈസക്ക് സോഡയും ലൈമും നാരങ്ങാമിഠായും മസാല ദോശയുമൊക്കെ കഴിച്ചിരുന്ന കാലം..😋


രാവിലെ കുളിച്ച് വെള്ള യൂണിഫോമൊക്കെ ഇട്ട് പോയി വൈകുന്നേരം മണ്ണില്‍ കുളിച്ച് തിരിച്ച് വന്നിരുന്ന കാലം..☺


ഓട്ടത്തിന് സ്പീഡ് കൂട്ടാന്‍ ചെരുപ്പൂരി കയ്യിലിട്ട് ഓടിയിരുന്ന കാലം...🏃🏻😂


ഇതിന്റെ
 ഒക്കെ മുൻപിൽ എന്തോന്ന് ന്യൂ ജെൻ കാലം ??
--
പതിനായിരങ്ങള്‍  വിലയുളള ഫോണിൽ സെൽഫിയെടുത്ത് കളിക്കുന്ന നവതലമുറ അറിയുന്നുണ്ടോ പത്ത് രൂപ ഇല്ലാത്തതിനാൽ ക്ലാസ് ഫോട്ടോ വാങ്ങാൻ കഴിയാതെപോയ പഴയ തലമുറയുടെ വേദന...
Nostalgic Moments
💐💐💐💐💐💐💐💐💐💐💐💐💐

നന്ദി പഴയകാലം ഓർമിപ്പിച്ച ആ എഴുത്തുകാരന്


Next
This is the most recent post.
Previous
Older Post
Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: